സഹായം Reading Problems? Click here


റിട്ടയർമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 30 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹയർസെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് അധ്യാപകനായ ശ്രീ. സെബാസ്റ്റ്യൻ ആന്റണിയും ഹൈസ്കൂൾ വിഭാഗത്തിലെ മാത്തമാറ്റിക്‌സ് അധ്യാപകനായ ശ്രീ. ജോഷി ജോസും ഈ വർ‍ഷം ഔപചാരിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=റിട്ടയർമെന്റ്&oldid=642705" എന്ന താളിൽനിന്നു ശേഖരിച്ചത്