"രാജഗിരി കളമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:RAJAGIRI.jpeg|250px]]
{{prettyurl|}}
 
{{Infobox School
== ആമുഖം ==
| സ്ഥലപ്പേര്= ആലുവ
1964ല്‍ തിരുഹൃദയ സി.എം.ഐ. പ്രവിശ്യയുടെ മാനേജ്‌മെന്റിന,്അംഗീകൃത അണ്‍ എയിഡഡ് മേഖലയില്‍, രാജഗിരി ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചു. റവ. ഫാ. ഫ്രാന്‍സിസ് സാലസ് സി.എം.ഐ.  യാണ് സ്‌ക്കൂളിന്റെ സ്ഥാപകന്‍. എറണാകുളം ജില്ലയില്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ കണയന്നൂര്‍ താലൂക്കില്‍ ഏതാണ്ട് 20 ഏക്കറോളം സ്ഥലത്ത് സ്‌ക്കൂള്‍ സ്ഥിതിചെയ്യുന്നു.
| വിദ്യാഭ്യാസ ജില്ല= ആലുവ
നാഴി ക്കല്ലുകള്‍
| റവന്യൂ ജില്ല= എറണാകുളം  
1964  ല്‍ 8-)ം ക്‌ളാസ്സ്  തുടങ്ങി.
| സ്കൂള്‍ കോഡ്= 25090
1965 ല്‍ അപ്പര്‍ പ്രൈമറിക്ക് അനുമതി ലഭിച്ചു. 5-)ം ക്‌ളാസ്സ് തുടങ്ങി.
| സ്ഥാപിതദിവസം=  01
1986 ല്‍ 5 മുതല്‍ 10-)ം ക്‌ളാസ്സ് വരെ നടത്തുന്നതിന് സ്ഥിരാനുമതി ലഭിച്ചു.
| സ്ഥാപിതമാസം= 06
2002 ല്‍ ലോവര്‍ പ്രൈമറിയും ഹയര്‍ സെക്കണ്ടറിയും അനുവദിച്ച് ഉത്തരവായി.
| സ്ഥാപിതവര്‍ഷം=1964
2006 ല്‍  ലോവര്‍ പ്രൈമറിക്ക് സ്ഥിരാംഗീകാരം ലഭിച്ചു.
| സ്കൂള്‍ വിലാസം= ആലുവ, <br/> കളമശ്ശേരി മുനിസിപ്പാലിറ്റി <br/>എറണാകുളം  
ആപ്തവാക്യം  - പ്രകാശവും  ജീവനും 
| പിന്‍ കോഡ്= 683104
ദര്‍ശനം - വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനവും അക്കാദമിക് പ്രാഗത്ഭ്യവും.
| സ്കൂള്‍ ഫോണ്‍= 0484 -4111401
സവിശേഷതകള്‍
| സ്കൂള്‍ ഇമെയില്‍=rajagirihss@gmail.com
1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
| സ്കൂള്‍ വെബ് സൈറ്റ്=www.rajagirihss.org
2. അര്‍പ്പണ മനോഭാവമുള്ള 60 ഓളം അദ്ധ്യാപകര്‍
| ഉപ ജില്ല= ആലുവ
3. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സംലഭ്യമായി നീതിപൂര്‍വ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.  
| ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ്‌
4. അക്കാദമിക്ക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നു.
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
6. സ്‌ക്കൂളിനോടനുബന്ധിച്ചുള്ള സ്വിമ്മിങ്ങ് പൂളില്‍  പരിശീലനം നല്‍കുന്നു.
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
7. ആധുനിക സങ്കേതങ്ങള്‍ പഠനപ്രക്രിയയില്‍ ഉപയോഗിക്കുന്നു.
| പഠന വിഭാഗങ്ങള്‍3=
8. ഊര്‍ജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവര്‍ത്തിക്കുന്നു.
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂള്‍ കാമ്പസ്സ് ഏവര്‍ക്കും ഒരു  ആകര്‍ഷണമാണ്.
| ആൺകുട്ടികളുടെ എണ്ണം=747
10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാര്‍മ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.
| പെൺകുട്ടികളുടെ എണ്ണം= 357
11. സ്‌ക്കൂളില്‍ 1 മുതല്‍ 12 വരെ ക്‌ളാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 1100 പേര്‍ പഠിക്കുന്നു.
| വിദ്യാര്‍ത്ഥികളുടെ എണ്ണം1104
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് ലാബ്, വിശാലമായ ഫുട്‌ബോള്‍ മൈതാനം, 4 ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകര്‍ഷണമാണ്.
| അദ്ധ്യാപകരുടെ എണ്ണം=   29
ഇപ്പോഴത്തെ സ്‌ക്കൂള്‍  മാനേജറായി ഡോക്ടര്‍ ഫാ. ആന്റണി കാരിയില്‍  . സി.എം.ഐ. യും പ്രിന്‍സിപ്പ ലായി  ഫാ. വര്‍ഗ്ഗീസ്സ് മാണിക്കനാം പറമ്പില്‍  സി.എം.ഐ. യും സേവനം ചെയ്യുന്നൂ.
 
 
 
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
== യാത്രാസൗകര്യം ==
 
   
== മേല്‍വിലാസം ==
 
 
 
വര്‍ഗ്ഗം: സ്കൂള്‍

21:55, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School | സ്ഥലപ്പേര്= ആലുവ | വിദ്യാഭ്യാസ ജില്ല= ആലുവ | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 25090 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം=1964 | സ്കൂള്‍ വിലാസം= ആലുവ,
കളമശ്ശേരി മുനിസിപ്പാലിറ്റി
എറണാകുളം | പിന്‍ കോഡ്= 683104 | സ്കൂള്‍ ഫോണ്‍= 0484 -4111401 | സ്കൂള്‍ ഇമെയില്‍=rajagirihss@gmail.com | സ്കൂള്‍ വെബ് സൈറ്റ്=www.rajagirihss.org | ഉപ ജില്ല= ആലുവ | ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ്‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം=747 | പെൺകുട്ടികളുടെ എണ്ണം= 357 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1104 | അദ്ധ്യാപകരുടെ എണ്ണം= 29

"https://schoolwiki.in/index.php?title=രാജഗിരി_കളമശ്ശേരി&oldid=62885" എന്ന താളിൽനിന്ന് ശേഖരിച്ചത്