യോഗ‍ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45050 (സംവാദം | സംഭാവനകൾ) (''''ജൂൺ 21 യോഗദിനം''' കുറവിലങ്ങാട് ഗവ. ആയുർവ്വേദ ഹോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 21 യോഗദിനം കുറവിലങ്ങാട് ഗവ. ആയുർവ്വേദ ഹോസ്പിറ്റലിലെ ഡോക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോഗദിനത്തിന്റെ പ്രാധാന്യവും അനുദിനജീവിതത്തിൽ യോഗാഭ്യസനത്തിന്റെ ആവശ്യകതയും എന്നതിനെക്കുറിച്ച് ക്ലാസ് നടത്തുകയും കുട്ടികളെ യോഗാമുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=യോഗ‍ദിനം&oldid=544535" എന്ന താളിൽനിന്ന് ശേഖരിച്ചത്