യൂ പി സ്കൂൾ പുതിയവിള /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ശാസ്ത്ര ക്വിസ് ,ശാസ്ത്ര സംബന്ധമായ ദിനാചരണങ്ങൾ ,പോസ്റ്ററുകൾ, ശാസ്ത്ര പതിപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ നടക്കുന്നു.