യു പി എസ് കളരിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23451 (സംവാദം | സംഭാവനകൾ)
യു പി എസ് കളരിപ്പറമ്പ്
വിലാസം
മതിലകം

മതിലകം
,
680685
സ്ഥാപിതം01 - ജൂൺ - 1929
വിവരങ്ങൾ
ഫോൺ04802641549
ഇമെയിൽkalariparambaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്23451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ പി.കെ
അവസാനം തിരുത്തിയത്
18-04-202023451



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ മറ്റു സ്ഥലങ്ങളെ പോലെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസരീതിയും അതുപോലെ പ്രാകൃതമായിരുന്നു. വടക്കുനിന്നു വന്ന നന്പ്യാൻമാർ പതിനെട്ടടവും കളരിമുറകളും , ചികിത്സാ, പരിജമുട്ട് എന്നിവയും ഇവിടത്തുകാരെ അഭ്യസിപ്പിച്ചു. അവർക്ക് ഈ പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നു. അതിലെ മൂർത്തികൾ കളരിപരദേവതകൾ ആയിരുന്നതിനാലും ഇവിടെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നതിനാലുമാണ് ഇവിടം കളരിപ്പറന്പ് എന്ന പേരിലറിയപ്പെട്ടത് എന്നാണ് വസ്തുതകൾ തെളിയിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==സ്മാർട്ട് ക്ലാസ്സ് റൂമുകൾ, വാഹന സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

==മുൻ സാരഥികൾ==പി.അംബികാദേവി ടീച്ചർ,കുറുപ്പ് മാസ്റ്റർ,ലില ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=യു_പി_എസ്_കളരിപ്പറമ്പ്&oldid=775291" എന്ന താളിൽനിന്ന് ശേഖരിച്ചത്