യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/മലിനീകരിക്കപെട്ട പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/മലിനീകരിക്കപെട്ട പുഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനീകരിക്കപെട്ട പുഴ


പുഴയേ പുഴയേ കളകളമൊഴുകും പുഴയേ
തെളിഞ്ഞ വെള്ളം നിറഞ്ഞു നിൽക്കും
പുഴക്കെന്തൊരു ചന്തം
പുഴ നിറയെ നീന്തും ചെറുമീനുകൾ
നീർക്കോലികൾ അങ്ങനെ പലതും
എന്തൊരു ഭംഗി പുഴയേ കാണാൻ
പിന്നെ,
എന്തിനീ പുഴയേ മലിനമാക്കുന്നു?
ഒരിടത്തൊരുവൻ ദാഹിച്ചു വലഞ്ഞപ്പോൾ
ദാഹം തീർത്തതും ഈ പുഴ തന്നെ
പിന്നെ,
എന്തിനീ പുഴയേ മലിനമാക്കുന്നു?
എന്തിനീ പുഴയേ മലിനമാക്കുന്നു?

 

തീർത്ഥ ജെ ബി
7A യു. പി. എസ്. കോട്ടാത്തല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത