സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .. സയൻസ് ക്ലബ്ബിന്റെ കൺവീനർ ആയി കവിത ആർ എസ് ആണ് . . സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എല്ലാ ദിനാചരണങ്ങളിലും നടന്നു വരുന്നു ..