മൾട്ടിമീഡിയ ക്ലാസ്സ്റൂം - 1

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kollamgirls (സംവാദം | സംഭാവനകൾ) ('പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കുന്നതിന്റെ മുന്നോടിയായി ഗവൺമെന്റ് സ്ക്കൂളുകളിൽ അനുവദിച്ച മൾട്ടിമീഡിയ റൂം 2016 ൽ ഈ സ്ക്കൂളിലും ലഭിച്ചു. പ്രൊജക്ടറും ഇന്ററാക്ഷൻ ബോർഡും കമ്പ്യൂട്ടറും ഐടി അറ്റ് സ്ക്കൂളിന്റെ ചുമതലയിൽ തന്നെ ഒരു ക്ലാസ്സ്റൂമിൽ സ്ഥാപിച്ചു. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം 2016 ജൂൺ മാസത്തിൽ ബഹു. എം എൽ എ ശ്രീ. മുകേഷ് അവർകൾ നിർവ്വഹിച്ചു.