മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ്
14642a.jpeg
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
27-03-2024Rejithvengad



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കുണ്ണൂൂ‍ർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മൂര്യാട് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1936 കാലഘട്ടം ചുള്ളിക്കുന്നിൽ നിന്നും ഉറവ പൊട്ടി കുളത്തിന്റെ കരമ്മല് പറമ്പിനെയും തഴുകി എത്തുന്ന നീർച്ചോലയും പാലാപ്പറമ്പ് കുന്നിൽ നിന്നിറങ്ങി അരയാപ്പള്ളി താഴ്വരയെ തൊട്ടു തലോടി എത്തുന്ന കൊച്ചരുവിയും സംഗമിക്കുന്ന സമ്പൽ സമൃദ്ധിയുടെ പൊൻ കതിർ വിളയുന്ന ഫലഭൂഷ്ടമായ നെൽപ്പാടത്തിന്റെ കരയിലായി ഒരു സരസ്വതീ ക്ഷേത്രം ഉയർന്നു വന്നു.കുഞ്ഞമ്പു സ്മാരകം എൽ.പി.സ്കൂള് മൂര്യാട് ഗേൾസ് സ്കൂളിനെ മാണിക്കോത്ത് കുഞ്ഞമ്പു ഗുരുക്കളുടെ മക്കളായ പുത്തൻ പുരയിൽ അച്ച്യുതൻ വൈദ്യരും സഹോദരൻ കുഞ്ഞിരാമൻ മാസ്റ്റരും ചേർന്ന് ഏറ്റെടുത്ത് അവരുടെ കൂട്ടു സ്വത്തിന്റെ ഭാഗമായി കുഴിച്ച കണ്ടം പറമ്പ് എന്ന സ്ഥലത്ത് സ്ഥാപിക്കുകയും തങ്ങളുടെ വന്ദ്യപിതാവിന്റെ പാവന സ്മരണ നിലനിര്ത്തുവാൻ സ്കൂളിന് കുഞ്ഞമ്പു സ്മാരകം എൽ.പി.സ്കൂള് എന്ന് നാമകരണം ചെയ്യുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയമുണ്ട്.സ്കൂളിന് നല്ലൊരു സ്റ്റേജുണ്ട്.ആകർഷണമായ പാർക്കുണ്ട്.എല്ലാ ക്ലാസ്സിലേക്കും ആവശ്യമായ ഫാൻ സൗകര്യമുണ്ട്.കുട്ടികൾക്ക് സ്കൂൾ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.വൃത്തിയുള്ള ഒരു ഓഫീസ് റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്വിസ് മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.

== മാനേജ്‌മെന്റ് ==കുഞ്ഞിരാമൻ മാസ്റ്റർ രമടീച്ചർ

മുൻസാരഥികൾ

ചിരുത ടീച്ചർ

കെ.പി.ദേവകി ടീച്ചർ

അച്ചുതൻ മാസ്റ്റർ

ബാലരാജൻ മാസ്റ്റർ

ശാന്ത കുമാരി ടീച്ചർ

പി.പി.രമ ടീച്ചർ

നന്ദനൻ മാസ്റ്റർ

വിമല ടീച്ചർ

മുകുന്ദൻ മാസ്റ്റർ

പ്രമീള ടീച്ചർ

അധ്യാപകർ

റനീഷ് കോട്ടയൻ

ഷീബ കിനാത്തി

റീന ബി

നിമ്മി എം കെ

രമ്യ എൻ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോളേജധ്യാപകൻ- ഫൽഗുണൻ

ബാങ്ക് ഉദ്യോഗസ്ഥൻ സുരേഷ് ബാബു

പട്ടാള മേധാവി അതുൽ

വക്കീൽ ഹണിമ

വഴികാട്ടി

Loading map...