"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|M.H.S.S Thaliparamba}}
{{prettyurl|M.H.S.S Thaliparamba}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തളിപ്പറമ്പ്
|സ്ഥലപ്പേര്=തളിപ്പറമ്പ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13024
|സ്കൂൾ കോഡ്=13024
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13164
| സ്ഥാപിതമാസം= 11  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1894
|വിക്കിഡാറ്റ ക്യു ഐഡി=Q64457064
| സ്കൂള്‍ വിലാസം= തളിപ്പറമ്പ.പി.ഒ, <br/>കണ്ണൂര്‍‍
|യുഡൈസ് കോഡ്=32021000630
| പിന്‍ കോഡ്= 670141
|സ്ഥാപിതദിവസം=11
| സ്കൂള്‍ ഫോണ്‍= 04602203269
|സ്ഥാപിതമാസം=11
| സ്കൂള്‍ ഇമെയില്‍= moothedathhss@yahoo.co.in
|സ്ഥാപിതവർഷം=1894
| സ്കൂള്‍ വെബ് സൈറ്റ്= moothedathhss.wordpress.com
|സ്കൂൾ വിലാസം=തളിപ്പറമ്പ
| ഉപ ജില്ല=തളിപ്പറമ്പ് നോര്‍ത്ത്
|പോസ്റ്റോഫീസ്=തളിപ്പറമ്പ
| ഉപജില്ല= തളിപ്പറമ്പ് നോര്‍ത്ത്
|പിൻ കോഡ്=670141
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0460 2203269
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=moothedathhss@yahoo.co.in
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=MOOTHEDATHSS.COM
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|തദ്ദേശസ്വയംഭരണസ്ഥാപനം =,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|വാർഡ്=17
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കണ്ണൂർ
| പഠന വിഭാഗങ്ങള്‍3= ..............................
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|താലൂക്ക്=തളിപ്പറമ്പ്
| ആൺകുട്ടികളുടെ എണ്ണം= 1280
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| പെൺകുട്ടികളുടെ എണ്ണം= 1080
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2360
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 72
|പഠന വിഭാഗങ്ങൾ1=
| പ്രിന്‍സിപ്പല്‍= ശ്രീമതി. ടി.പി. മായാമണി   
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. പി.എന്‍. കമലാക്ഷി.  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സി. രമേശന്‍
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം=C:\Users\Najath\Desktop\mhss.jpg
|സ്കൂൾ തലം=5 മുതൽ 12 വരെ
|  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1100
|പെൺകുട്ടികളുടെ എണ്ണം 1-10=863
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=192
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗീത ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നളിനാക്ഷൻ എസ് കെ
|പി.ടി.. പ്രസിഡണ്ട്=വിനോദ് കുമാർ ടി വി
|എം.പി.ടി.. പ്രസിഡണ്ട്=സുനിത ഉണ്ണികൃഷ്ണൻ
|സ്കൂൾ ചിത്രം=MHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മൂത്തേsത്ത് ഹയർ സെക്കണ്ടറി സ്കൂൾ'''.  1894-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകൾ നിറഞ്ഞു നിൽക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ.
    
    


== ചരിത്രം ==
== ചരിത്രം ==
തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മൂത്തേsത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  1894-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
  1894 നവമ്പര്‍ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവര്‍ക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കില്‍ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാനുളള സൗകര്യം അന്ന് ഒരുക്കിയിരുന്നു. പില്‍കാലത്താണ്  ഇന്ന് കാണുന്ന സ്ഥലത്ത് സാമാന്യം നല്ല ഒരു കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടത്. കുറേക്കാലം ലോവര്‍ സെക്കണ്ടറി ക്ളാസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 1895 ല്‍ മിഡില്‍ സ്കൂളായി അംഗീകാരം നേടി. 1922ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1925ല്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യ ബാച്ച് പുറത്ത് വന്നു. 1945ല്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു. 1949 കാലഘട്ടം സ്കൂളിന്റെ ഭരണപരമായ ഘടനയില്‍ ഒരു വഴിത്തിരിവായിരുന്നു. ആ വര്‍ഷമാണ് തളിപ്പറമ്പ എഡ്യുക്കേഷണല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് വിദ്യാലയത്തിന്റെ ഭരണ സാരഥ്യം ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിപ്പാടില്‍ നിന്നും ഏറ്റെടുത്തത്. 1990 കളില്‍ തന്നെ അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറി ബാച്ച് അനുവദിക്കപ്പെട്ടു. 2010ല്‍ എയ്ഡഡ്  ഹയര്‍സെക്കണ്ടറി ബാച്ചും അനുവദിക്കപ്പെട്ടു. ഇപ്പോള്‍ 5 മുതല്‍ 12 വരെ ക്ളാസുകള്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
  ഇംഗ്ലീഷ് – മലയാളം മീഡിയങ്ങളില്‍ 5 മുതല്‍ 10ാ​ം തരം വരെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഇവിടെ പ്രവേശനം നല്‍കി വരുന്നു. NCC, സ്കൗട്ട്&ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയുടെ യൂനിറ്റുകളും വിവിധ ക്ലബ്ബുകളും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയന്‍സ്, കംപ്യൂട്ടര്‍ ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്.
1994ല്‍ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ഇന്ന് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ സൗകര്യമുള്‍പ്പെടെ മാറുന്ന കാലത്തിനും ലോകത്തിനും അനുസൃതമായി ആധുനികവല്‍ക്കരിക്കപ്പെടുകയാണ്. 80 ഓളം പേര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
  1894 നവമ്പർ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവർക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. [[മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ചരിത്രം|ക‍ടുതലറിയാം]]
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയന്‍സ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ജൂനിയര് റെഡ്ക്രോസ്
*  ജൂനിയര് റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  എൻ.എസ്.എസ്
*  സൌഹൃദ ക്ലബ്ബ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
          വർഷങ്ങളോളമായി സബ് ജില്ലാ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിലും കലോൽസവങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ്. ജില്ലാ സംസ്ഥാന കലോൽസവങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. 1997-98 വർഷത്തിലെ സംസ്ഥാന കലോൽസവത്തിലെ കലാപ്രതിഭ ഈ വിദ്യാലയത്തിലെ ഷിജിത്ത് എന്ന കുട്ടിയായിരുന്നു.  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തളിപ്പറമ്പ എജ്യുക്കേഷണല് ട്രസ്റ്റ് <br/>
തളിപ്പറമ്പ എജ്യുക്കേഷണൽ സൊസൈറ്റി <br/>


ഇപ്പോഴത്തെ മാനേജര്‍ : ശ്രീ. ശിവശങ്കര പിള്ള
ഇപ്പോഴത്തെ മാനേജർ : അഡ്വ. ജി ഗിരീഷ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പ‍
!പേര്
! colspan="2" |വർഷം
|-
|1
|ശ്രീ. പി. കുഞ്ഞിരാമക്കുറുപ്പ്
|
|
|-
|2
|ശ്രീ. പി.കെ. മേനോൻ
|
|
|-
|3
|ശ്രീ. നീലകണ്ഠ പൊതുവാൾ
|
|
|-
|4
|ശ്രീ. കെ.വി. കൃഷ്ണന് നായർ
|1967
|1984
|-
|5
|ശ്രീമതി. കെ.വി.ധനലക്ഷ്മി
|1984
|1986
|-
|6
|ശ്രീമതി. എ.കെ. ഗോമതി
|1986
|1990
|-
|7
|ശ്രീമതി. ട്രീസമ്മ ജേക്കബ്
|1990
|1995
|-
|8
|ശ്രീമതി. കെ.വി.പി. പാറുക്കുട്ടി
|1995
|1997
|-
|9
|ശ്രീമതി. ഇ.പി. ശാന്ത
|1997
|2001
|-
|10
|ശ്രീമതി. സി. സേതുലക്ഷ്മി
|2001
|2002
|-
|11
|കുമാരി ആനന്ദദേവി
|2002
|2003
|-
|12
|ശ്രീമതി. പി.സി. അന്നമ്മ
|2003
|2005
|-
|13
|ശ്രീമതി. കെ. രാജമ്മ
|2005
|2010
|-
|14
|ശ്രീമതി. വി.കെ.വനജ
|2010
|2013
|-
|15
|ശ്രീമതി. പി.എൻ.കമലാക്ഷി
|2013
|2017
|-
|16
|ശ്രീമതി. പി വിജയലക്ഷ്മി
|2017
|2020
|-
|17
|ശ്രീ. എ നാരായണൻ
|2020
|2021
|-
|18
|ശ്രീമതി. ടി ഇന്ദിര
|April2021
|May2021
|}
<br />


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
    പ്രഗൽഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളർച്ചയിൽ ഈ വിദ്യാലയത്തിന്റെ പന്ക്  വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാർ, വിപ്ലവകാരികളായിരുന്ന കെ.പി.ആർ ഗോപാലൻ,  കെ.പി.ആർ രയരപ്പൻ, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാർ, പരിയാരം കിട്ടേട്ടൻ, മുൻ ഡി.ജി.പി. ടി.വി.മധുസൂധനൻ, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവൻ, മുൻ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണൻ നമ്പ്യാർ, ഇ. കൃഷ്ണൻ, കെ.എച്ച് നമ്പൂതിരിപ്പാട് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.


ശ്രീമതി. വി.കെ.വനജ <br/>
==വഴികാട്ടി==
{{#multimaps: 12.035803, 75.361815 | width=800px | zoom=16}}|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
https://www.google.co.in/maps/place/Moothedath+HSS+Kannur/@12.035709,75.3618044,15z/data=!4m5!3m4!1s0x0:0xb3e6bf0d05d6ad51!8m2!3d12.035709!4d75.3618044


ശ്രീമതി. കെ. രാജമ്മ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
    പ്രഗല്‍ഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളര്‍ച്ചയില്‍ ഈ വിദ്യാലയത്തിന്റെ പന്ക്  വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാര്‍, വിപ്ലവകാരികളായിരുന്ന കെ.പി.ആര്‍ ഗോപാലന്‍,  കെ.പി.ആര്‍ രയരപ്പന്‍, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാര്‍, പരിയാരം കിട്ടേട്ടന്‍, മുന്‍ ഡി.ജി.പി. ടി.വി.മധുസൂധനന്‍, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍, മുന്‍ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണന്‍ നമ്പ്യാര്‍, ഇ. കൃഷ്ണന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{|https://www.google.co.in/maps/place/Moothedath+HSS+Kannur/@12.035709,75.3618044,15z/data=!4m5!3m4!1s0x0:0xb3e6bf0d05d6ad51!8m2!3d12.035709!4d75.3618044
|}
|}
|
|
*         
*         
*|}
 
<!--visbot  verified-chils->-->

14:25, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്
പ്രമാണം:MHSS.jpg
വിലാസം
തളിപ്പറമ്പ

തളിപ്പറമ്പ
,
തളിപ്പറമ്പ പി.ഒ.
,
670141
സ്ഥാപിതം11 - 11 - 1894
വിവരങ്ങൾ
ഫോൺ0460 2203269
ഇമെയിൽmoothedathhss@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13024 (സമേതം)
എച്ച് എസ് എസ് കോഡ്13164
യുഡൈസ് കോഡ്32021000630
വിക്കിഡാറ്റQ64457064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1100
പെൺകുട്ടികൾ863
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ192
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത ടി
പ്രധാന അദ്ധ്യാപകൻനളിനാക്ഷൻ എസ് കെ
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ ടി വി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
14-01-2022Jishaop
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൂത്തേsത്ത് ഹയർ സെക്കണ്ടറി സ്കൂൾ. 1894-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകൾ നിറഞ്ഞു നിൽക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ.


ചരിത്രം

  1894 നവമ്പർ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവർക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ക‍ടുതലറിയാം

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയര് റെഡ്ക്രോസ്
  • എൻ.എസ്.എസ്
  • സൌഹൃദ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
          വർഷങ്ങളോളമായി സബ് ജില്ലാ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിലും കലോൽസവങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ്. ജില്ലാ സംസ്ഥാന കലോൽസവങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. 1997-98 വർഷത്തിലെ സംസ്ഥാന കലോൽസവത്തിലെ കലാപ്രതിഭ ഈ വിദ്യാലയത്തിലെ ഷിജിത്ത് എന്ന കുട്ടിയായിരുന്നു. 

മാനേജ്മെന്റ്

തളിപ്പറമ്പ എജ്യുക്കേഷണൽ സൊസൈറ്റി

ഇപ്പോഴത്തെ മാനേജർ : അഡ്വ. ജി ഗിരീഷ്

മുൻ സാരഥികൾ

ക്രമനമ്പ‍ പേര് വർഷം
1 ശ്രീ. പി. കുഞ്ഞിരാമക്കുറുപ്പ്
2 ശ്രീ. പി.കെ. മേനോൻ
3 ശ്രീ. നീലകണ്ഠ പൊതുവാൾ
4 ശ്രീ. കെ.വി. കൃഷ്ണന് നായർ 1967 1984
5 ശ്രീമതി. കെ.വി.ധനലക്ഷ്മി 1984 1986
6 ശ്രീമതി. എ.കെ. ഗോമതി 1986 1990
7 ശ്രീമതി. ട്രീസമ്മ ജേക്കബ് 1990 1995
8 ശ്രീമതി. കെ.വി.പി. പാറുക്കുട്ടി 1995 1997
9 ശ്രീമതി. ഇ.പി. ശാന്ത 1997 2001
10 ശ്രീമതി. സി. സേതുലക്ഷ്മി 2001 2002
11 കുമാരി ആനന്ദദേവി 2002 2003
12 ശ്രീമതി. പി.സി. അന്നമ്മ 2003 2005
13 ശ്രീമതി. കെ. രാജമ്മ 2005 2010
14 ശ്രീമതി. വി.കെ.വനജ 2010 2013
15 ശ്രീമതി. പി.എൻ.കമലാക്ഷി 2013 2017
16 ശ്രീമതി. പി വിജയലക്ഷ്മി 2017 2020
17 ശ്രീ. എ നാരായണൻ 2020 2021
18 ശ്രീമതി. ടി ഇന്ദിര April2021 May2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   പ്രഗൽഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളർച്ചയിൽ ഈ വിദ്യാലയത്തിന്റെ പന്ക്  വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാർ, വിപ്ലവകാരികളായിരുന്ന കെ.പി.ആർ ഗോപാലൻ,  കെ.പി.ആർ രയരപ്പൻ, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാർ, പരിയാരം കിട്ടേട്ടൻ, മുൻ ഡി.ജി.പി. ടി.വി.മധുസൂധനൻ, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവൻ, മുൻ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണൻ നമ്പ്യാർ, ഇ. കൃഷ്ണൻ, കെ.എച്ച് നമ്പൂതിരിപ്പാട് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.

വഴികാട്ടി

Loading map...

|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

https://www.google.co.in/maps/place/Moothedath+HSS+Kannur/@12.035709,75.3618044,15z/data=!4m5!3m4!1s0x0:0xb3e6bf0d05d6ad51!8m2!3d12.035709!4d75.3618044

|