മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാട്


കൊറോണയുടെ നാളിത്
വ്യക്തിശുചിത്വം പാലീച്ച് തുരത്താം നമുക്കീ രോഗത്തെ
വീടിനുള്ളിൽ കഴിഞ്ഞീടാം
കൈകൾ ഇടയ്‌ക്കിടെ കഴുകാം
നന്നായി വെള്ളം കുടിച്ചീടാം
തൂവാലയൊരു ശീലമാക്കാം
നല്ലൊരു നാളേക്കായ്
നമ്മുടെ നാട് കാക്കാനായ്
 

ദേവാങ്കന പി.കെ
1 മുരിങ്ങേരി നോർത്ത് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത