"മുയ്യം യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ചരിത്രം)
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= muyyam u p 20161011-090935.jpg
| സ്കൂള്‍ ചിത്രം= muyyam u p 20161011-090935.jpg
}}
}}
== ചരിത്രം == കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.  
== ചരിത്രം ==  
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.  
1932 ലാണ് മൂന്നാം തരം വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു കൊണ്ട് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.എന്നാൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നതായി അലിഖിത രേഖകളിലൂടെ പറയപ്പെടുന്നു. ഉൾപ്രദേശമായ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യമോ പ്രോത്സാഹനമോ ലഭിക്കാതിരുന്ന ആ കാലഘട്ടത്തിൽ മയ്യിൽ ദേശത്തു നിന്ന് ഈ പ്രദേശത്തേക്ക് ഗുരുനാഥനായി കുടിയേറിപ്പാർത്ത നാട്ടുകാർ ' ദാറൂട്ടി മാസ്റ്റർ' എന്ന് വിളിക്കുന്ന രാമൻ കുട്ടി മാസ്റ്ററാണ് പള്ളിക്കൂടം എന്ന ആശയത്തിന് ഇവിടെ ഹരിശ്രീ കുറിച്ചത്.മുയ്യം യു.പി സ്കൂളിന്റെ ചരിത്രത്തിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ദാറൂട്ടി മാസ്റ്റർ.

1959-60 ൽ എട്ടാം തരത്തിനുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി.എന്നാൽ 8-ാം തരം അധികകാലം പ്രവർത്തിച്ചതായി കണ്ടില്ല.
1959-60 ൽ എട്ടാം തരത്തിനുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി.എന്നാൽ 8-ാം തരം അധികകാലം പ്രവർത്തിച്ചതായി കണ്ടില്ല.

08:08, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മുയ്യം യു.പി. സ്ക്കൂൾ
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017MT 1144

ചരിത്രം

കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ. 1932 ലാണ് മൂന്നാം തരം വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു കൊണ്ട് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.എന്നാൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നതായി അലിഖിത രേഖകളിലൂടെ പറയപ്പെടുന്നു. ഉൾപ്രദേശമായ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യമോ പ്രോത്സാഹനമോ ലഭിക്കാതിരുന്ന ആ കാലഘട്ടത്തിൽ മയ്യിൽ ദേശത്തു നിന്ന് ഈ പ്രദേശത്തേക്ക് ഗുരുനാഥനായി കുടിയേറിപ്പാർത്ത നാട്ടുകാർ ' ദാറൂട്ടി മാസ്റ്റർ' എന്ന് വിളിക്കുന്ന രാമൻ കുട്ടി മാസ്റ്ററാണ് പള്ളിക്കൂടം എന്ന ആശയത്തിന് ഇവിടെ ഹരിശ്രീ കുറിച്ചത്.മുയ്യം യു.പി സ്കൂളിന്റെ ചരിത്രത്തിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ദാറൂട്ടി മാസ്റ്റർ. 1959-60 ൽ എട്ടാം തരത്തിനുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി.എന്നാൽ 8-ാം തരം അധികകാലം പ്രവർത്തിച്ചതായി കണ്ടില്ല.

== ഭൗതികസൗകര്യങ്ങള്‍ == വിശാലമായ സ്ഥലസൗകര്യം, ഇംഗ്ലീഷ് തിയേറ്റർ, സ്മാർട്ട് ക്ലാസ്റൂം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == നൃത്ത പരിശീലനം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മുയ്യം_യു.പി._സ്ക്കൂൾ&oldid=325168" എന്ന താളിൽനിന്ന് ശേഖരിച്ചത്