മുയ്യം യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുയ്യം യു.പി. സ്ക്കൂൾ
വിലാസം
മുയ്യം

മുയ്യം എ യു പി സ്കൂൾ,മുയ്യം (പി.ഒ)
,
മുയ്യം പി.ഒ.
,
670142
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9447405996
ഇമെയിൽmuyyamup@gmail.com
കോഡുകൾ
സ്കൂൾ കോഡ്13851 (സമേതം)
യുഡൈസ് കോഡ്32021100602
വിക്കിഡാറ്റQ64460616
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ ഒ എം
പി.ടി.എ. പ്രസിഡണ്ട്അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജസ്ന
അവസാനം തിരുത്തിയത്
06-12-2023Jyothishmtkannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന് ഇപ്പോൾ അഞ്ച് കെട്ടിടങ്ങൾ ഉണ്ട്.ഒരു കോൺക്രീറ്റ് ബിൽഡിംഗും നാലെണ്ണം ഒ‍ാടിട്ടവയും ആണ്.ഒന്ന് ഇരുനിലകെട്ടിടമാണ്.അതിൽ മൂന്ന് ക്ലാസ്റൂമുകൾ ഹൈടെക്കായി മാറിക്കഴിഞ്ഞു.മൂന്ന് കമ്പ്യൂട്ടറുകൾ,മൂന്ന് എൽ എഫ് ഡി,രണ്ട് പ്രൊജക്ടർ ,സൗണ്ട് സിസ്റ്റം എന്നിവയും വിദ്യാലയത്തിലുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറിയും സ്വന്തമായുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും ശുദ്ധമായ കുുടിവെളളവിതരണസൗകര്യവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും,വാഹന സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
    • വിദ്യാരംഗം കലാസാഹിത്യവേദി
    • ക്ലബ് പ്രവർത്തനങ്ങൾ (ശാസ്ത്രം,ഭാഷ,.....)
    • ക്വിസ് മത്സരങ്ങൾ
    • സ്കൂൾ അസംബ്ലി
    • വായനാമത്സരങ്ങൾ
    • ഫീൽഡ് ട്രിപ്പ്
    • കൈത്താങ്ങ്,മലയാളത്തിളക്കം (പിന്നോക്കം നിൽക്കുന്നവർക്ക്)
    • നിർമാണ പ്രവർത്തനങ്ങൾ
    • കലാകായിക പരിശീലനം
    • ക്ലാസ് ലൈബ്രറി

മാനേജ്‌മെന്റ്

എം.എം ബാലകൃഷ്ണൻ നമ്പ്യാർ (മാനേജർ)

മുൻസാരഥികൾ

പേര് വർഷം
ശ്രീ.പി.ടി.രാമൻ വൈദ്യർ 1935 വരെ
ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ 1971 വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാഘവൻ ആർ (നവോദയ)

ഡോ.പ്രവീൺ പ്രസന്നൻ(ഇ.എൻ.ടി താലൂക്ക് ഹോസ്പിറ്റൽ തളിപ്പറമ്പ)

റീജ മുകുന്ദൻ (എഴുത്തുകാരി)

ഡോ.ഷിനിൽ

ചിത്രശാല

വഴികാട്ടി

{{#multimaps: 12.027770235521565, 75.3895558233417 | width=800px | zoom=17 }}

"https://schoolwiki.in/index.php?title=മുയ്യം_യു.പി._സ്ക്കൂൾ&oldid=2009803" എന്ന താളിൽനിന്ന് ശേഖരിച്ചത്