മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 7 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13347 (സംവാദം | സംഭാവനകൾ)
മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ
വിലാസം
മുതുകുറ്റി

മുതുകുറ്റി.പി ഒ.മൗവ്വഞ്ചേരി.കണ്ണൂർ
,
670613 ഫോൺ നമ്പർ=8075547227
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽmuthukuttyno1.lp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13347 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈജ എം ഒ
അവസാനം തിരുത്തിയത്
07-04-202013347


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==1920ൽ ശ്രീ.കു‍‍‍ഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കു‍ഞ്ഞിക്കണ്ണന് കൈമാറി.അ‍ദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽഅഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന പ്രി-കെ ഇ ആർ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. 3 കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് സൗകര്യവുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും സ്റേറജും പുതുതായി പണി കഴിച്ചിട്ടുണ്ട്.മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.

== മാനേജ്‌മെന്റ എ.സാവിത്രയാണ് മാനേജർ

മുൻസാരഥികൾ

ശ്രീ.എ.ഗോവിന്ദൻമാസ്റ്റർ ശ്രീമതി ഇ.നാണിടീച്ചർ ശ്രീ.കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ ശ്രീമതി സി.കാർത്യായനി ടീച്ചർ ശ്രീമതി കെ.വി.വിമല ശ്രീമതി പി.വി.രമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ്

വഴികാട്ടി