മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ക്വിസ് - മഞ്ജു കെ ജോയി, ആൻസി എം ജോസഫ്

പ്രസംഗം - റോസ്മി തോമസ്

ഇംഗ്ലീഷ് ആക്ഷൻ സോങ് / കോൺവർസേഷൻ - ജിമിൻ ജോസ്

മലയാളം ആക്ഷൻ സോങ് - ടിന്റു

ചിത്രരചന പാട്ട് - സോബിൻ ജോസഫ്

പ്രവർത്തിപരിചയം - തെരേസ്സാമ്മ ജോൺ