മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ടം നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.