മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ ഞായറാഴ്ചകളിലും ഓരോ ക്ലാസുകളുടെയും ആഭിമുഖ്യത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി നടത്തിവരുന്നു. കുട്ടികൾ തന്നെ യോഗം സംഘടിപ്പിക്കുകയും വ്യത്യസ്തമായ പരിപാടികളിലൂടെ യോഗം മനോഹരമാക്കുകയും ചെയ്യുന്നു.