എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/മികവ് പഠന പ്രവർത്തനങ്ങൾ 2022-23

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 8 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss42036 (സംവാദം | സംഭാവനകൾ) (' '''വിവിധ ക്ളബ്ബുകളുടെ ഉത്ഘാടനം''' ..... വിദ്യാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവിധ ക്ളബ്ബുകളുടെ ഉത്ഘാടനം .....

       വിദ്യാരംഗം ക്ളബ്ബ് , മലയാളം ഇംഗ്ളീഷ് ,ഹിന്ദി  ക്ളബ്ബുകളുടെ പ്രവർത്തനം ഉത്ഘാടനം നടന്നു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിനുകളുടെ പ്രകാശനം നടന്നു...

മ്യൂസിക് ക്ളബ്ബ് , വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് സയൻസ് ക്ളബ്ബ് ,സോഷ്യൽസയൻസ്ക്ളബ്ബ് , കണക്ക് ക്ളബ്ബ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു...