മാർ സ്ററീഫൻ എൽ പി എസ് കീരംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മാർ സ്റ്റീഫൻസ് എൽ.പി സ്കൂൾ.

മാർ സ്ററീഫൻ എൽ പി എസ് കീരംപാറ
27356@.jpg
മാർ സ്റ്റീഫൻസ്.എൽ.പി.സ്കൂൾ കീരംപാറ(ഊഞ്ഞാപ്പാറ)
വിലാസം
ഊഞ്ഞാപ്പാറ

കീരംപാറ പി.ഒ.
,
686681
വിവരങ്ങൾ
ഫോൺ0485 571781
ഇമെയിൽmslpskpra@gmail.com
കോഡുകൾ
സ്കൂൾ കോഡ്27356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോതമംഗലം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകീരംപാറ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസെൻറ് സ്റ്റീഫൻസ് ബെസ് ആനിയ വലിയ പള്ളി,ചേലാട് .
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസി അവരാച്ചൻ
പി.ടി.എ. പ്രസിഡണ്ട്ജോർജ് എം.ഡി.
അവസാനം തിരുത്തിയത്
04-02-2024Razeenapz


ചരിത്രം

കീരംപാറ പഞ്ചായത്തിന്റെ പ്രഥമ വിദ്യാലയങ്ങളിൽഒന്നാണ് മാർ സ്റ്റീഫൻ സ്.എൽ.പി. സ്കൂൾ. 1930 - ൽ ഈ സ്കൂൾ  സ്ഥാപിതമായി.. സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തികൾ ആദ്യാക്ഷരം കുറിച്ചു.കൂടുതൽ വായിക്കാം.....

ഭൗതികസൗകര്യങ്ങൾ

27356@.jpg

\

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വ വിദ്യാർത്ഥിയുടെ പേര് മേഖല
1 എൽദോ സ്റ്റീഫൻ
2 ബസ്സി എൽദോസ്
3 മാത്യു എൽദോസ്
4 മാനുവൽ എൽദോസ്

വഴികാട്ടി

  • കീരംപാറ ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ അകലം.

Loading map...