"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ പൂവേ എന്റെ പൂവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - പൂവേ എന്റെ പൂവേ  ‎ -->
| തലക്കെട്ട്= പൂവേ എന്റെ പൂവേ        <!-- തലക്കെട്ട് - പൂവേ എന്റെ പൂവേ  ‎ -->
| color=         <!-- color - 1 -->
| color=   1      <!-- color - 1 -->
}}
}}
  <center> <poem>
  <center> <poem>

22:57, 28 മേയ് 2020-നു നിലവിലുള്ള രൂപം

പൂവേ എന്റെ പൂവേ

പൂവേ പൂവേ കൊഴിയല്ലേ...... ‎
പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ..... ‎
പുലരി പുതു മഴയിൽ ഇതൾ പൊഴിക്കല്ലേ
ഒരു ഇതളും നീ പൊഴിക്കല്ലേ......‎

പുതുമണ്ണിൻ ചൂടാൻ ഒരു പൂവിതളും ‎
നൽകല്ലേ...... ‎
ഈറൻ മുടിയിൽ ചൂടാൻ ഒരു പൂവിതളും നൽകല്ലേ...... ‎
വെള്ളിനിലാവിൽ അലിഞ്ഞ പുഞ്ചിരി മായ്ക്കല്ലേ...... ‎
നിന്നോടുള്ള പൂവണ്ടിൻ സ്നേഹം മറക്കരുതേ...... ‎
അത് പൂന്തേൻ ഉണ്ണാൻ അണയുവ താണേ........‎
നിന്നെക്കാണാൻ എന്നും കൊതിയാണേ

നിഷേല്ല മേരി സാജൻ ‎
9 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത