"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - ഒരു കൊറോണ കാലം -->
| തലക്കെട്ട്= ഒരു കൊറോണ കാലം    
| color=          <!-- color -2 -->
| color=          <!-- color -2 -->
}}
}}
<center> <poem>
<center> <poem>
ഒരു കൊറോണ  കാലം
 
പതറുകില്ല ‍‍‍‍ ‍ഞങ്ങൾ
പതറുകില്ല ‍‍‍‍ ‍ഞങ്ങൾ
ഭയക്കുകയില്ല ഞങ്ങൾ
ഭയക്കുകയില്ല ഞങ്ങൾ

23:04, 28 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കാലം


പതറുകില്ല ‍‍‍‍ ‍ഞങ്ങൾ
ഭയക്കുകയില്ല ഞങ്ങൾ
കൊറോണയെ അതിജീവിക്കും
കരകയറും ഞങ്ങൾ...

വീട്ടിൽ താമസിച്ചും
സുരക്ഷിത അകലം പാലിച്ചും
കൈകൾ കഴുകിയും
മാസ്ക്കും സാനിറ്റൈസറും
ഉപയോഗിച്ചും ഞങ്ങൾ....

പൊട്ടിക്കും ഈ ചങ്ങലയെ..
പൊട്ടിക്കും ഈ ചങ്ങലയെ...

പ്രാർത്ഥിച്ചീടും ഞങ്ങൾ
ആതുര സേവകർക്കായ്
ഭരണകർത്താക്കൾക്കായ്
പോലീസുദ്യോഗസ്ഥർക്കായ്

പ്രശോഭിക്കട്ടെ മാനവമൈത്രി
പരിലസിക്കട്ടെ ആഗോളമതെങ്ങും.
                    കണ്ടുപിടിക്കട്ടെ വാക്സിനുകൾ
രക്ഷതയേകട്ടെ ലോകനിവസികൾക്ക്.....

 

എൽന മേരി തോമസ്
6 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത