"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/വേനൽക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - വേനൽക്കാലം -->
| തലക്കെട്ട്=   വേനൽക്കാലം      <!-- തലക്കെട്ട് - -->
| color=          <!-- color - 4 -->
| color=          <!-- color - 4 -->
}}
}}
  <center> <poem>
  <center> <poem>


വേനൽക്കാലം
 


കഠിനക്ഷാമം വരികയായി
കഠിനക്ഷാമം വരികയായി

23:09, 28 മേയ് 2020-നു നിലവിലുള്ള രൂപം

വേനൽക്കാലം




കഠിനക്ഷാമം വരികയായി
എവിടെയാണിതിനൊരു അന്ത്യമേ?‎

കത്തിജ്വലിച്ച ശിഖരമേ
പൂക്കുമോ നിൻ തലമുറ

എവിടെ മാഞ്ഞു നിൻ ഉറവകൾ?‎
തീക്കനലായി മാറുന്നു നിൻ പുതു ജന്മം

മാനമേ നിൻ മിഴികൾ പൂണ്ടുന്ന നിമിഷങ്ങൾ
ഭൂമിയെങ്ങു മായുന്നു

കൊല്ലുമോ ഭൂമിയേ ഈ മനുഷ്യവർഗ്ഗങ്ങൾ
കർഷകൻ വേർപ്പുകൾ തുടഞ്ഞുപോയത് എവിടെയോ?‎

ഒരു മരം നടാം നമുക്ക് ജീവന്റെ തുടിപ്പിനായി
കൈക്കൾ കോർത്തു മിഴികൾ തുറന്നു മണ്ണിലേക്ക് ഇറങ്ങിടാം
ഒരു പുതിയ ഭൂമിയെ വാർത്തെടുക്കാം നമുക്കിനി.‎
 

കൃപ മറിയം ഏബ്രഹാം
7B മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത