മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
< മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട‎ | അക്ഷരവൃക്ഷം
22:59, 28 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ

 


നല്ല മനസ്സിന് നല്ല ആരോഗ്യത്തിന്
ദിനവും ശുചിത്വം പാലിച്ചീടേണം നാം ‎
പതിവായ് ദിനവും കുളിച്ചീടണം ‎
ഉണരും നേരം കിടക്കും നേരം ‎
പല്ലുകൾ ശുചിയാക്കിടേണം
ആഹാരത്തിനു മുമ്പും പിൻപും ‎
കൈകൾ കഴുകി വെടിപ്പാക്കീടേണം ‎
ആരോഗ്യത്തിനുതകും ഭക്ഷണശീലം പാലിച്ചിടണം
ആരോഗ്യംനമ്മുടെ സമ്പത്താണെ ‎
പാലിച്ചീടാം ദിനവും ശുചിത്വം....‎

ഡിറോൺ എം ജോർജ്ജ് ‎
6 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത