"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ഇത്തിരിക്കു‍‍‍ഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - ഇത്തിരിക്കു‍‍‍ഞ്ഞൻ -->
| തലക്കെട്ട്= ഇത്തിരിക്കു‍‍‍ഞ്ഞൻ      <!-- തലക്കെട്ട് - -->
| color=          <!-- color - 5 -->
| color=          <!-- color - 5 -->
}}
}}
  <center> <poem>
  <center> <poem>
ഇത്തിരിക്കുഞ്ഞൻ
 


ഇത്തിരിക്കുഞ്ഞൻ ഒരു വൈറസൈനിൽ
ഇത്തിരിക്കുഞ്ഞൻ ഒരു വൈറസൈനിൽ

22:58, 28 മേയ് 2020-നു നിലവിലുള്ള രൂപം

ഇത്തിരിക്കു‍‍‍ഞ്ഞൻ



ഇത്തിരിക്കുഞ്ഞൻ ഒരു വൈറസൈനിൽ
ഒത്തിരി മൂല്യങ്ങൾ പകർന്നു നല്കി
ക്ഷമിക്കാനും അനുസരിക്കാനും
കരയാനും പിറുപിറുത്തു കൊണ്ട്
നിലത്തു തല തല്ലുി കരളു പിളരുന്ന
കാഴ്ചകൾ നൽകി ഞങ്ങളിൽ
ചക്കയും മാങ്ങയും പപ്പായയുമെൻ
നിത്യജീവിതത്തിലിടം നേടിയപ്പോൾ
ഒറ്റ മേശയ്ക്കുപ്പുറമിപ്പുറവും
‎‍‍‍‍‍‍ഞാനടങ്ങുന്ന എല്ലാവരുമടക്കം
നിരന്നപ്പോൾ എൻ മനം തുടിച്ചു
ഹ്യദയം നിറഞ്ഞു രോദനം മറച്ചു ‎
 നന്മയെല്ലാം തിരികെ തന്നുവെങ്കിലും
ഞാൻ നിന്നൊടൊന്നു ചോദിക്കട്ടെ ‎
മടങ്ങുമോ ഞങ്ങളിൽ നിന്നു നീ ....‎
മടങ്ങൂ ഞങ്ങളിൽ നിന്നു നീ......‎
 

ദിയ അന്ന ജിനു
6 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത