"മാമ്പ സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =  
| സ്ഥലപ്പേര് = മുഴപ്പാല
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 13195
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവര്‍ഷം=  1882
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= മാമ്പ സെൻട്രൽ എൽ പി സ്കൂൾ മുഴപ്പാല.
| പിന്‍ കോഡ്=   
| പിന്‍ കോഡ്=  670611
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  04972850014
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  mclpmamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
| ഉപ ജില്ല= കണ്ണൂർ സൗത്ത്.
| ഭരണ വിഭാഗം= ഗവണ്മെന്റ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  23
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  45
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= കെ പി ലീല       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   എം വി ശ്രീജിത്ത്       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
വെങ്ങപ്പറ്റ കുന്നത്തൂർ ശ്രീ അപ്പി ഗുരുക്കൾ സ്വതറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ അവശ്യങ്ങൾക്കു വേണ്ടി 1882 ആണ്ടിലാണ് ഈ സ്ഥാപനം നിർമ്മിക്കുന്നത്. അന്ന് ഒരു ചെറു വ ളളിക്കൂടം മാത്രമായിരുന്നു ഇത്.1885ൽ ലോവർ പ്രൈമറിയായി ഉയർത്തിക്കൊണ്ടുള്ള അംഗീകാരം സ്കൂളിന് ലഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ == 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് == കെ വി സൗദാമിനിയമ്മ


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ == ശ്രീ ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ,കെ.കുഞ്ഞപ്പമാസ്റ്റർ, കെ രാമൻ പണിക്കർ, കെ സി കുമാരൻ മാസറ്റർ, ശ്രീ.കുഞ്ഞിക്കണ്ണകുറുപ്പ്, പി സി ഗോവിന്ദൻ മാസ്റ്റർ എന്നീ പ്രമുഖരായിരുന്നു സ്കൂളിന്റെ ആദ്യകാല സാരഥികൾ.
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഗ്രീ ബാലക്കണ്ടി രാവുണ്ണി, പി കെ ജി മുഴപ്പാല, മുൻ മന്ത്രി ശ്രീ എൻ.രാമകൃഷ്ണൻ, ശ്രീ പ്രകാശ് സ്വാമികൾ, ഡോ എം.കെ സൂരജ് എന്നിവർ


==വഴികാട്ടി==
==വഴികാട്ടി==

22:19, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാമ്പ സെൻട്രൽ എൽ പി എസ്
വിലാസം
മുഴപ്പാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713170




ചരിത്രം

വെങ്ങപ്പറ്റ കുന്നത്തൂർ ശ്രീ അപ്പി ഗുരുക്കൾ സ്വതറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ അവശ്യങ്ങൾക്കു വേണ്ടി 1882 ആണ്ടിലാണ് ഈ സ്ഥാപനം നിർമ്മിക്കുന്നത്. അന്ന് ഒരു ചെറു വ ളളിക്കൂടം മാത്രമായിരുന്നു ഇത്.1885ൽ ലോവർ പ്രൈമറിയായി ഉയർത്തിക്കൊണ്ടുള്ള അംഗീകാരം സ്കൂളിന് ലഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ == 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് == കെ വി സൗദാമിനിയമ്മ

== മുന്‍സാരഥികള്‍ == ശ്രീ ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ,കെ.കുഞ്ഞപ്പമാസ്റ്റർ, കെ രാമൻ പണിക്കർ, കെ സി കുമാരൻ മാസറ്റർ, ശ്രീ.കുഞ്ഞിക്കണ്ണകുറുപ്പ്, പി സി ഗോവിന്ദൻ മാസ്റ്റർ എന്നീ പ്രമുഖരായിരുന്നു സ്കൂളിന്റെ ആദ്യകാല സാരഥികൾ.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഗ്രീ ബാലക്കണ്ടി രാവുണ്ണി, പി കെ ജി മുഴപ്പാല, മുൻ മന്ത്രി ശ്രീ എൻ.രാമകൃഷ്ണൻ, ശ്രീ പ്രകാശ് സ്വാമികൾ, ഡോ എം.കെ സൂരജ് എന്നിവർ

വഴികാട്ടി

"https://schoolwiki.in/index.php?title=മാമ്പ_സെൻട്രൽ_എൽ_പി_എസ്&oldid=283357" എന്ന താളിൽനിന്ന് ശേഖരിച്ചത്