മാമ്പ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13170 (സംവാദം | സംഭാവനകൾ)
മാമ്പ എൽ പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713170




ചരിത്രം

അഞ്ചരക്കണ്ടി പ്രദേശത്തുള്ള ആളുകൾക്ക് വിദ്യ  നൽകിയ ആദ്യത്തെ വിദ്യാലയം .1862 ൽ സ്ഥാപിച്ചു .ഗുരുകുല  രീതിയിലായിരുന്നു ആദ്യകാല പഠനം .1892 ൽ മദ്രാസ് ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു .1893 ൽ വിദ്യഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു .1987 വരെ സ്കൂളിന്റെ മാനേജ്‌മന്റ് മരുമക്കത്തായ സമ്പ്രദായത്തിൽ ആയിരുന്നു .

ഭൗതികസൗകര്യങ്ങള്‍

5 ക്ലാസ് മുറികളുള്ള ഹാൾ .ഓഫീസ് മുറി .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പേപ്പർ ബാഗ് നിർമ്മാണം ,കൃഷി .

മാനേജ്‌മെന്റ്

പി രാഘവൻ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മാമ്പ_എൽ_പി_എസ്&oldid=269502" എന്ന താളിൽനിന്ന് ശേഖരിച്ചത്