മാനന്തേരി മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ചരിത്രം

മാനന്തേരി മാപ്പിള എൽ പി എസ്
14618.jpeg
14618_photo
വിലാസം
ഞാലിൽ

മാനന്തേരി പി.ഒ.
,
670643
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0490 2381220
ഇമെയിൽmanantherimlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14618 (സമേതം)
യുഡൈസ് കോഡ്32020700707
വിക്കിഡാറ്റQ64460551
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു കെ.സി
പി.ടി.എ. പ്രസിഡണ്ട്നജീമ വി
എം.പി.ടി.എ. പ്രസിഡണ്ട്ആഷിദ
അവസാനം തിരുത്തിയത്
19-03-2024Sindhukc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്മാനന്തേരി മാപ്പിള എൽ.പി സ്കു്ൾ ആരംഭിച്ചിട്ട് ഏതാണ്ട് ഒന്വത് പതിറ്റാണ്ടോളമായി. ചിറ്റാരിപ്പറന്വ് പഞ്ചായത്തിലെ മാനന്തേരി എന്ന ഗ്രാമാത്തിലെ ഞാലിൽ എന്ന പ്രദേശത്താണ് സ്ക്ൾ സ്ഥിതിചെയ്യുന്നത്. ഇവിടെ മുസ്ലീം വിദ്യാർത്ഥികൾക്ക് മതപഠനത്തോടൊപ്പം സ്ക്ൾ വിദ്യാഭ്യാസവും ലഭ്യമാക്കണം എന്ന ഉദേശ്യത്തോടെ അക്കാലത്തെ പൗരപ്രമുഖരായ മർഹും ചാപ്പനങ്ങാടി ബാപ്പു മുസലിയാർ, മർഹും കെ. ടി മമ്മത് സീതി തുടങ്ങിയവരുടെ നേത്യത്വത്തിൽ കെ.ടി. മമ്മത് സീതിയുടെ പേരിലുളള സ്ഥലത്ത് പുതുതായി ഒരു ഓല ഷെഡ് പണിയുകയും ഉച്ചവരെ മത പഠനവും, ഉച്ചയ്ക്ക് ശേഷം സ്ക്ൾ പഠനവും എന്ന നിലയിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. സ്കൾ പഠനത്തിനായി അക്കാലത്തെ വിദ്യാസന്വന്നരായ ഒ.പി. പോക്കർ ഹാജി, തയ്യിൽ പോക്കർ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

  • എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി
  • വ്യത്തിയുളള പാചകപ്പുര
  • ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ്
  • സ്ക്ൾ ലൈബ്രറി
  • കംപ്യുട്ടർ പഠനം
  • വാഹന സൗകര്യം
  • വൈദ്യുതീകരിച്ച ക്ലാസ് മുറി
  • ഔഷധസസ്യത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

hello english program
hello english program
NEW YEAR CELEBRATION
The picture shows the precautionary measures against COVID-19

മാനേജ്‌മെന്റ്

മുഹമ്മദലി  വി.

മുൻസാരഥികൾ

  • കുഞ്ഞനന്തൻ മാസ്റ്റർ
  • ക്യഷ്ണൻ മാസ്റ്റർ
  • കെ.കെ. ക്യഷ്ണൻ മാസ്റ്റർ
  • കെ. യൂസഫ് മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • പി. ലളിത ടീച്ചർ
  • എം. അശോകൻ മാസ്റ്റർ
  • പി. ഗംഗാധരൻ മാസ്റ്റർ
  • എ. കെ. കാസിം മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി. മുഹമ്മദ് മാസ്റ്റർ
  • (റിട്ടയേർഡ് എ.ഇ.ഒ),
  • യുസഫ് മാസ്റ്റർ (റിട്ടയേർഡ് അറബിക്ക് ടിച്ചർ)
  • യുസഫ് മാസ്റ്റർ (കവി, റിട്ടയേർഡ് അറബിക്ക് ടിച്ചർ)

==വഴികാട്ടി==

Loading map...