മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

മാത് സ് ക്ലബ്ബ്

ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷൻ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ ഓൺ ദ സ്പോട്ട് കോംപറ്റീഷൻ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളിൽ പഠനയാത്ര നടത്തി.


"https://schoolwiki.in/index.php?title=മാത്_സ്_ക്ലബ്ബ്&oldid=401095" എന്ന താളിൽനിന്ന് ശേഖരിച്ചത്