മാത് സ് ക്ലബ്ബ്

ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷൻ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ ഓൺ ദ സ്പോട്ട് കോംപറ്റീഷൻ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളിൽ പഠനയാത്ര നടത്തി.

2017 ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, എന്നിവ സംഘടിപ്പിച്ചു കൂടാതെ രണ്ടാഴ്ചയിലൊരിക്കൽ ചില കണക്ക് ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും അതിൻെറ ഉത്തരം കുട്ടികൾ എഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു. ശരിയുത്തരം എഴുതിയതിൽ നിന്നും നറുക്കെടുത്ത വിജയിയെ കണ്ടെത്തി ഒരു പുസ്തകം സമ്മാനമായി നൽകി വരുന്നു.


"https://schoolwiki.in/index.php?title=മാത്_സ്_ക്ലബ്ബ്&oldid=408925" എന്ന താളിൽനിന്ന് ശേഖരിച്ചത്