മലപ്പുറം/എഇഒ തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
മലപ്പുറംഡിഇഒ തിരൂർഎടപ്പാൾകുറ്റിപ്പുറംപൊന്നാനിതിരൂർ
തുഞ്ചൻ സ്‍മാരകം

   മലപ്പുറം ജില്ലയിലെ ഒരു നഗരസഭയാണ് തിരൂർ. തിരൂർ റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഈ നഗരം കോഴിക്കോട് നിന്ന് 41 കിലോമീറ്ററും മലപ്പുറത്തുനിന്ന് 26 കിലോമീറ്ററും അകലെയാണ്. തിരൂർ നഗരസഭയുടെ വിസ്തീർണ്ണം 16.5 ചതുരശ്ര കിലോമീറ്ററാണ്. 2011 -ലെ ഇന്ത്യൻ സെൻസസ് പ്രകാരം 56,058 ആണു ജനസംഖ്യ. പുരുഷന്മാർ 48% സ്ത്രീകൾ 52%. സാക്ഷരത 80%. പൊന്നാനി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു തിരൂർ നിയോജകമണ്ഡലം. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചത് തിരൂർ ആണ്. എഴുത്തച്ഛൻ ജനിച്ച തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയിലെ സ്ഥലം ഇന്ന് തുഞ്ചൻപറമ്പ് എന്നാണു അറിയപ്പെടുന്നത്. മഹാകവി വള്ളത്തോൾ തിരൂരിനടുത്തുള്ള ചേന്നരയിലാണ് ജനിച്ചത്.
1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ ഓർമ്മക്കായുള്ള വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ തിരൂർ നഗരമധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ്‌ തിരൂർ. തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു.
കഥകളി ഗായകൻ കലാമണ്ഡലം തിരൂർ നമ്പീശൻ ജനിച്ചത് തിരൂരിനടുത്ത് ഏഴൂരിൽ ആണ്.കേരളത്തിന്റെ അഭിമാനമായ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല നിലകൊള്ളുന്നത് തിരൂരിലാണ്. റെയിൽവെ സ്റ്റേഷനിൽ നിന്നും ഏഴു കിലോമീറ്റർ അകലെ പറവണ്ണയിലാണ് സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് സ്ഥിതിചെയ്യുന്നത്.
വിദ്യാഭ്യാസത്തിനു പുറമേ കലാ-കായികപരമായി ഉന്നത നിലവാരം പുലർത്തുന്ന പല സ്ഥാപനങ്ങൾ തിരൂരിലുണ്ട്. അനേകം തവണ സംസ്ഥാന യുവജനോത്സവങ്ങൾക്ക് വേദിയായിട്ടുള്ള പുതിയങ്ങാടി ഗവ: ഗേൾസ്‌ ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളേജ്, ഫാത്തിമ മാതാ സ്കൂൾ, തിരൂർ ഇസ്ലാമിക് സെന്റർ, എം ഇ എസ് സെൻട്രൽ സ്കൂൾ, ജെ എം ഹൈസ്കൂൾ, പാൻബസാർ എം ഇ എസ് വുമൻസ് കോളേജ്, പാരലൽ കോളേജുകളായ തിരൂർ ആർട്സ് കോളേജ്, ഗൈഡ് കോളേജ്, അക്ഷര കോളേജ്, മഹാത്മ കോളേജ് , ഫൈൻ ആർട്സ് അങ്ങനെ ചെറുതും വലുതുമായ അനേകം മറ്റു ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരൂരിൽ ഉണ്ട്.

എയ്‍‌ഡഡ് ലോവർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
19701 A. M. L. P. S. Alathiyur എ.എം.എൽ.പി.എസ് ആലത്തിയൂർ Aided
19703 V. V. L. P. S. Alathiyur വി.വി.എൽ.പി,എസ്.ആലത്തിയൂർ Aided
19705 A. H. M. L. P. S. Vettam എ.എച്ച്.എം.എൽ.പി.എസ്.വെട്ടം Aided
19706 T. I. M. L. P. S Alathiyur ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ Aided
19708 J. M. L. P. S. Parannakkad ജെ.എം.എൽ.പി.എസ്.പരന്നേക്കാട് Aided
19709 A. M. L. P. S. Annara എ.എം.എൽ.പി,എസ്.അണ്ണാര Aided
19711 M.M.M.L. P. S. Kuttayi എം.എം.എൽ.പി,എസ്.കൂട്ടായി Aided
19712 A. M. L. P. S. Changampally എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി Aided
19714 J. T. I. E. M. L. P. S. Tirur ജെ.ടി.എെ.ഇ.എം.എൽ.പി,എസ്.തിരൂർ Aided
19715 A. M. L. P. S. Chennara എ.എം.എൽ.പി,എസ്.ചേന്നര Aided
19717 J. S. S. E. M. L. P. S. Paravanna ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ Aided
19718 A. M. L. P. S. Cheriyaparapur എ.എം.എൽ.പി,എസ്.ചെറിയപറപ്പൂർ Aided
19720 A. M. L. P. S. Ettirikadavu എ.എം.എൽ.പി,എസ്.എ‌ട്ടിരികടവ് Aided
19722 A. M. L. P. S. Kaimalasseri എ.എം.എൽ.പി,എസ്.കൈമളശ്ശേരി Aided
19724 A. M. L. P. S. Kainikkara എ.എം.എൽ.പി,എസ്.കൈനിക്കര Aided
19726 A. M. L. P. S. Kaithavalappa എ.എം.എൽ.പി,എസ്.കൈതവളപ്പിൽ Aided
19728 A. L. P. S. Kalur എ.എൽ.പി.എസ്.കള‍ൂർ Aided
19729 V. P. L. S. Karathur വി.എൽ.പി.സ്.കാരത്തൂർ Aided
19731 A. M. L. P. S. Konnallur എ.എം.എൽ.പി,എസ്.കോന്നലൂർ Aided
19733 R. J. A. M. L. P. S. Kott ആർ.ജെ.എ.എം.എൽ.പി,എസ്.കോട്ട് Aided
19735 A. M. L. P. S. Kumaramangalam എ.എം.എൽ.പി,എസ്.കുമാരമംഗലം Aided
19737 I. I. M. L. P. S. Kuttayi North ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത് Aided
19739 D. S. L. P. S. Kuttur ഡി.എസ്.എൽ.പി,എസ്.കുുറ്റ‌ൂർ Aided
19741 A. L. P. S. Mangalam എ.എൽ.പി.എസ്.മംഗലം Aided
19742 A. M. L. P. S. Mangalam എ.എം.എൽ.പി,എസ്.മംഗലം Aided
19743 A. M. L. P. S. Muthur Hills എ.എം.എൽ.പി,എസ്.മുത്തൂർ ഹിൽസ് Aided
19744 A. M. L. P. S. Muthur എ.എം.എൽ.പി.എസ്. മുത്തൂർ Aided
19745 A. M. L. P. S. Panampalam എ.എം.എൽ.പി,എസ്.പനംപാലം Aided
19746 A. M. L. P. S. Pariyapuram എ.എം.എൽ.പി,എസ്.പരിയാപുരം Aided
19747 A. V. L. P. S. Perinthallur എ.വി.എൽ.പി,എസ്.പെരിന്തല്ലുർ Aided
19748 A. M. L. P. S. Poilisseri എ.എം.എൽ.പി,എസ്.പൊയിലശ്ശേരി Aided
19749 A. M. L. P. S. Pookayil എ.എം.എൽ.പി,എസ്.പൂക്കയിൽ Aided
19750 A. L. P. S. Porur എ..എൽ.പി,എസ്.പോരൂർ Aided
19751 Sastha A. L. P. S. Puthupalli ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി Aided
19752 A. M. L. P. S. Pullooni എ.എം,എൽ.പി,എസ്.പുല്ലൂണി Aided
19753 A. M. L. P. S. Pullur എ.എം.എൽ.പി,എസ്.പുല്ലൂർ Aided
19754 D. V. A. L. P. S. Purathur ഡി.വി.എ..എൽ.പി,എസ്.പുറത്തൂർ Aided
19755 A. M. L. P. S. Thekkankuttur എ.എം.എൽ.പി,എസ്.തെക്കൻ കു‌റ്റുർ Aided
19756 A. P. K. U. M. L. P. S. Thevalappuram എ.പി.കെ.യു.എം.എൽ.പി.സ്.തേവലപ്പുറം Aided
19757 A. L. P. S. Tirur എ..എൽ.പി,എസ്.തിരൂർ Aided
19758 A. M. L. P. S. Tirur എ.എം.എൽ.പി,എസ്.തിരൂർ Aided
19759 A. L. P. S. Thriprangode എ.എൽ.പി.എസ്.തൃപ്രങ്ങോട് Aided
19760 A. M. L. P. S. Thriparangode എ.എം.എൽ.പി,എസ്.തൃപ്രങ്ങോട് Aided
19761 A. M. L. P. S. Vakkad Kadappuram എ.എം.എൽ.പി,എസ്.വാക്കാട് കടപ്പുറം Aided
19762 A. M. L. P. S. Valamaruthur എ.എം.എൽ.പി,എസ്.വാളമരുതൂർ Aided
19763 T. I. M. L. P. S. Vettam ടി.എെ.എം..എൽ.പി,എസ്.വെട്ടം Aided
19766 A. M. L. P. S. Thirunavaya എ.എം.എൽ.പി,എസ്.തിരുന്നാവായ Aided
ഗവണ്മെന്റ് ലോവർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
19704 G. L. P. S. B. P. Angadi ജി.എൽ.പി.എസ്.ബി.പി.അങ്ങാടി Government
19707 G. M. L. P. S. Edakkulam ജി.എം.എൽ.പി,എസ്.എടക്കുളം Government
19710 G. M. L. P. S. Kaithakkara ജി.എം.എൽ.പി,എസ്.കൈതക്കര Government
19713 G. M. L. P. S. Kuttayi North ജി.എം.എൽ.പി,എസ്.കൂട്ടായി നോർത്ത് Government
19716 G. M. L. P. S. Kuttayi South ജി.എം.എൽ.പി.എസ്.കൂട്ടായി സൗത്ത് Government
19719 G. M. L. P. S. Mangalam ജി.എം.എൽ.പി,എസ്.മംഗലം Government
19721 G. L. P. S. Mangattiri ജി.എൽ.പി,എസ്.മാങ്ങാട്ടിരി Government
19723 G. M. L. P. S. Muttannur ജി.എം.എൽ.പി,എസ്.മുട്ടനൂർ Government
19725 G. M. L. P. S. Pachattiri ജി.എം.എൽ.പി,എസ്.പച്ചാട്ടിരി Government
19727 G. M. L. P. S. SouthPallar ജി.എം.എൽ.പി.എസ്. സൗത്ത് പല്ലാർ Government
19730 G. L. P. S. Thekkankuttur ജി..എൽ.പി,എസ്.തെക്കൻകുറ്റ‌ൂർ Government
19732 G. L. P. S. Thekkummuri ജി.എൽ.പി,എസ്.തെക്കുംമുറി Government
19734 G. L. P. S. Thiruthi ജി..എൽ.പി,എസ്.തിരുത്തി Government
19736 G. L. P. S. Thrikandiyur ജി..എൽ.പി,എസ്.തൃക്കണ്ടിയൂർ Government
19738 G. M. L. P. S. Valiya Parappur ജി.എം.എൽ.പി,എസ്.വലിയ പറപ്പൂർ Government
19740 G. M. L. P. S. Vettam Pallippuram ജി.എം.എൽ.പി,എസ്.വെട്ടം പള്ളിപ്പുറം Government
19764 G. L. P. S. Annara ജി..എൽ.പി,എസ്.അണ്ണാര Government
19765 G. W. L. P. S. Purathur ജി.ഡബ്ല്യു.എൽ.പി. എസ് പുറത്തൂർ Government
അൺഎയ്‌ഡഡ് ലോവർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
19702 Fathimamatha E. M. L. P. S . Tirur ഫാത്തിമ്മമാത ഇ.എം.എൽ.പി എസ്.തിരൂർ Unaided Recognised
19795 Makhdoomiyya English Medium School മഖ്ദൂമിയ ഇംഗ്ലീഷ് മീഡിയം സ്‌ക്ലൂൾ Unaided Recognised
എയ്‌ഡഡ് അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
19770 A. M. U. P. S. Chembra എ.എം.യു..പി,എസ്.ചെമ്പ്ര Aided
19772 V. V. U. P. S. Chennara വി.വി.യു.പി.എസ്. ചേന്നര Aided
19776 M. D. P. S. U. P. S. Ezhur എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ Aided
19778 A. M. U. P. S. Kanjirakol എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ Aided
19780 B. E. M. U. P. S. Codacal ബി.ഇ.എം...യു..പി,എസ്.കൊടക്കൽ Aided
19782 A. M. U. P. S. Kott എ.എം...യു..പി,എസ്.കോട്ട് Aided
19783 S. H. M. U. P. S. Kuttayi South എസ്.എച്ച്.എം.യു..പി,എസ്.കൂട്ടായി സൗത്ത് Aided
19784 P. A. N. M. S. A. U. P. S. Pachattiri പി.എ.എൻഎം.എസ്.യു..പി,എസ്.പച്ചാട്ടിരി Aided
19785 K. A. U. P. S. Padiyam കെ.എ.യു..പി,എസ്.പടിയം Aided
19786 B. E. M. U. P. S. Parapperi ബി.ഇ.എം.യു.പി.എസ്. പരപ്പേരി Aided
19787 A. U. P. S. Vallathole എ..യു..പി,എസ്.വള്ളത്തോൾ Aided
19788 A. M. U. P. S. Vairancode എ.എം...യു..പി,എസ്.വൈരങ്ങോട് Aided
19789 A. M. U. P. S. Vettam എ.എം...യു..പി,എസ്.വെട്ടം Aided
19790 Sastha A. U. P. S. Chamravattom ശാസ്‌ത.എ.യു..പി,എസ്.ചമ്രവട്ടം Aided
19791 A. M. U. P. S. Edakkulam എ.എം..യു..പി,എസ്.എടക്കുളം Aided
19792 P. K. T. B. M. U. P. S. Kuttayi Vadikkal പി.കെ.ടി.ബി..എം...യു..പി,എസ്.കൂട്ടായി വാടിക്കൽ Aided
19793 P.P.N.M.A. U. P. S. Tirur പി.പി.എൻ.എം.എ..യു..പി,എസ്.തിരൂരി‍ Aided
ഗവൺമെന്റ് അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
19767 G. M. U. P. S. BP Angadi ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി Government
19769 G. U. P. S. Chamravattam ജി..യു..പി,എസ്.ചമ്രവട്ടം Government
19774 G. M. U. P. S. Edakkanad ജി.എം.യു..പി,എസ്.എടക്കനാട് Government
19775 G. U. P. S. Purathur ജി.യു..പി,എസ്.പുറത്തൂർ Government
19777 G. U. P. S. Purathupadinjarekkara ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര Government
19779 G. M. U. P. S. Tirur ജി. എം. യു.പി. എസ്. തിരൂർ Government
19781 G. M. U. P. S. Paravanna ജി. എം. യു. പി. എസ് പറവണ്ണ Government
അൺഎയ്‌ഡഡ് അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
19768 S. S. M. U. P. S. Naduvilangadi എസ്. എസ്. എം. യു. പി. എസ് നടുവിലങ്ങാടി Unaided Recognised
19771 E. M. U. P. S. Paravanna Salafi ഇ. എം. യു. പി. എസ് പറവണ്ണ സലഫി Unaided Recognised
"https://schoolwiki.in/index.php?title=മലപ്പുറം/എഇഒ_തിരൂർ&oldid=2419224" എന്ന താളിൽനിന്ന് ശേഖരിച്ചത്