മലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 1 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sadik Khalid (സംവാദം | സംഭാവനകൾ) (ചെറിയ മാറ്റം)


വിദ്യാഭ്യാസ ജില്ലകള്‍

മലപ്പുറം തിരൂര്‍, വണ്ടൂര്‍

ഉപജില്ലകള്‍'
അരീക്കോട് ,കീഴിശ്ശേരി,കൊണ്ടോട്ടി,
മലപ്പുറം,മങ്കട,മഞ്ചേരി,മേലാറ്റൂര്‍,
നിലമ്പൂര്‍ ,പെരിന്തല്‍മണ്ണ,വണ്ടൂര്‍,
എടപ്പാള്‍, കുറ്റിപ്പുറം,പരപ്പനങ്ങാടി,
പൊന്നാനി,
താനൂര്‍,തിരൂര്‍,വേങ്ങര

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ആകെ സ്കൂളുകള്‍ : 1576
എല്‍.പി.സ്കൂള്‍: 835,യു.പി.സ്കൂള്‍: 354,
ഹൈസ്കൂള്‍:191,
ഹയര്‍സെക്കണ്ടറി: 116,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി:26,ടി.ടി.ഐ:5,
സ്കൂള്‍ ഓഫ് ഹാന്റി കാപ്പ്ഡ്:5,
കേന്ദ്രീയ വിദ്യാലയം:1,ജവഹര്‍ നവോദയ വിദ്യാലയം:1,സി.ബി.എസ്.സി:40,
ഐ.സി.എസ്.സി:2.

"https://schoolwiki.in/index.php?title=മലപ്പുറം&oldid=2750" എന്ന താളിൽനിന്ന് ശേഖരിച്ചത്