"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{ഡിഇഒമലപ്പുറം}}
<!--{{ഡിഇഒമലപ്പുറം}}-->{{MlpFrame}}
{{Infobox districtdetails|
{{Infobox districtdetails|
എൽ.പി.സ്കൂൾ=835|
എൽ.പി.സ്കൂൾ=835|

11:26, 3 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറംഡിഇഒ മലപ്പുറംഡിഇഒ തിരൂർഡിഇഒ തിരൂരങ്ങാടിഡിഇഒ വണ്ടൂർകൈറ്റ് ജില്ലാ ഓഫീസ്
മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2


Collectorate Main Block

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിൽ ഒന്നാണിത്.ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ. 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു.

1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ,നിലമ്പൂർ,കോട്ടക്കൽ എന്നിവയാണ് ജില്ലയിലെ 7 മുനിസിപ്പാലിറ്റികൾ.


"https://schoolwiki.in/index.php?title=മലപ്പുറം&oldid=1052688" എന്ന താളിൽനിന്ന് ശേഖരിച്ചത്