മരുതൂർകുളങ്ങര ജി.എൽ.പി.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


മരുതൂർകുളങ്ങര ജി.എൽ.പി.എസ്സ്
41210 1.jpg
വിലാസം
മരുതൂർക്കുളങ്ങര

ജി.എൽ.പി.എസ്., മരുതൂർക്കുളങ്ങര
,
ആലുംകടവ് പി.ഒ.
,
690573
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0476 2626566
ഇമെയിൽmaruthoorkulangaraglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്41210 (സമേതം)
യുഡൈസ് കോഡ്32130500114
വിക്കിഡാറ്റQ105814231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാഗിണി റ്റി
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
13-03-2024Shobha009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലാണ് മരുതൂർക്കുളങ്ങര ഗവൺമെന്റ് എൽ.പി.എസ്. സ്ഥിതിചെയ്യുന്നത്

ചരിത്രം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലാണ് മരുതൂർക്കുളങ്ങര ഗവൺമെന്റ് എൽ.പി.എസ്. സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മരുതൂർക്കുളങ്ങര ജി.എൽ.പി.എസ്. ; സർക്കാർ,പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയാകാംഷികളും രക്ഷാകർത്താക്കളും ഉൾപ്പെട്ട സമൂഹം എന്നിവരുടെ പിന്തുണയോടെ ഭൗതിക സൗകര്യങ്ങൾ ക്രമാനുഗതമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കുക

മികവുകൾ

ദിനാചരണങ്ങൾ

  • ജൂൺ 1 പ്രവേശനോത്സവം
  • ജൂൺ 5 പരിസ്ഥിതി ദിനം
  • ജൂൺ 19 വായന ദിനം
  • ജൂലൈ 11 ലോക ജനസംഖ്യ ദിനം
  • ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
  • ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം
  • ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
  • സെപ്തംബര് 5 അദ്ധ്യാപക ദിനം  
  • സെപ്തംബര് 16  ഓസോൺ ദിനം
  • ഒക്ടോബര് 2 ഗാന്ധി ജയന്തി
  • ഒക്ടോബര് 16 ലോക ഭക്ഷ്യ ദിനം
  • ഒക്ടോബര് 24 ഐക്യരാഷ്ട്രദിനം
  • നവംബര് 1 കേരളപ്പിറവി ദിനം
  • നവംബര് 14 ശിശു ദിനം
  • ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
  • ഡിസംബർ 22 ദേശീയ ഗണിത ദിനം
  • ജനുവരി 12 -വിവേകാനന്ദ ജയന്തി
  • ജനുവരി 26 റിപ്പബ്ലിക്ക് ദിനം
  • ജനുവരി 30 ഗാന്ധി സമാധി
  • ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം
  • ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനം
  • മാർച്ച് 28 ലോക കാലാവസ്ഥ ദിനം

ക്ലബ്ബുകൾ

വഴികാട്ടി

  • കരുനാഗപ്പള്ളി - ആലുംകടവ് പാതയിൽ കരുനാഗപ്പള്ളിയിൽ നിന്നും 3കി.മീ. ദൂരം
  • മരുതൂർക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ ദൂരത്തിൽ

Loading map...