മമ്മാക്കുന്ന് മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
മമ്മാക്കുന്ന് മാപ്പിള എൽ പി എസ്
വിലാസം
മമ്മാക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Manasjukunu




ചരിത്രം

1912ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളാണുള്ളത്.

ഭൗതികസൗകര്യങ്ങള്‍

4 ക്ലാസ്സ്‌റൂം 
പാചകപ്പുര 
2 ടോയലെറ്റ് 
കിണര്‍ 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഐ സി ടി 
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 
കൈത്തുന്നല്‍ 
സോപ്പ്,അഗര്‍ബത്തി തുടങ്ങിയവയുടെ നിര്‍മാണത്തിനുള്ള പരിശീലനം 

മാനേജ്‌മെന്റ്

എം മുഹമ്മദ്‌ അലി

മുന്‍സാരഥികള്‍

ഗോവിന്ദന്‍ മാസ്റ്റര്‍    
കെ വി  നാരായണന്‍ മാസ്റ്റര്‍ 
തുളസിമണി അമ്മ 
അബ്ദുല്‍ ഖാദര്‍ 
കെ രാജഗോപാലന്‍  
കെ പി അബ്ദുള്‍ റഹ്മാന്‍  
പ്രസന്ന കുമാരി കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അര്‍ഷിന എം (ഫിലോസഫി റാങ്ക് ഹോള്‍ഡര്‍) 
റഷീദ് എം കെ (എഞ്ചിനീയര്‍)

വഴികാട്ടി

{{#multimaps: 11.8185211,75.4622099 | width=800px | zoom=16 }}