മണ്ണാറശാല യു പി എസ് ഹരിപ്പാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഭാഷാ വിഷയങ്ങളിൽ കഥ, കവിത, വായന,ലേഖനം എന്നിവയിൽ കുട്ടികളെ മുൻ നിരയിലെത്തിക്കുന്നു.