മണ്ണാറശാല യു പി എസ് ഹരിപ്പാട്/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി ലാബ്

ഐ.ടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഐ.ടി ലാബ് പ്രവർത്തിക്കുന്നു

ഐ.ടി ലാബ്





ഐ.ടി മേളകൾ ക്വിസുകൾ തുടങ്ങിയ പ്രവർത്തനങ്ങളും അതോടൊപ്പം സ്കുൂളിൻറെ എല്ലാ പ്രവർത്തനങ്ങളുടേയും ചിത്രീകരണങ്ങളും ഐ.ടി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

സ്കുൂളിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള യു ട്യൂബ് ലിങ്ക് https://youtube.com/channel/UC42byg2NBBjEbHWPHUjCuiQ