ബ്ലോസം പബലിക് സ്കൂൾ ചെരണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

നമ്മുടെ വീടും പരിസ്ഥിതിയും വൃത്തിയാക്കൽ നമ്മുടെ കടമയാണ്.നമ്മൾ മരങ്ങൾ വെട്ടിനശിപ്പിച്ചും മലയും വയലും ഇടിച്ചു നിരത്തിയും പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക.മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിന് പകരം മരങ്ങൾ വെച്ചുപിടിപ്പിക്കുക.
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു .കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു.മനുഷ്യവംശത്തെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.
ജലമലിനീകരണം,മണ്ണിടിച്ചിൽ ,മണ്ണൊലിപ്പ്,വരൾച്ച,അന്തരീക്ഷ മലിനീകരണം,ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്ങ്ങൾ പരിസ്ഥിതി പ്രതികൂലമായി ബാധിക്കുന്നു .

ഇഷ മറിയം
1 A ബ്ലോസ്സം പബ്ലിക് സ്കൂൾ ,ചെരണി മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം