ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ
വിലാസം
മുട്ടുങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-01-2017Jaydeep




................................

ചരിത്രം

1992ജൂണ്‍ 2ന് പ്രവര്‍ത്തനമാരംഭിച്ചു.ചോറോട് പഞ്ചായത്തില്‍ തന്നെഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ നഴ്സറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. ആദ്യത്തെ 5 വര്‍ഷം കഴിഞ്ഞപ്പോള്‍ രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം എല്‍.പി ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂര്‍ണപിന്തുണയുളളതുകൊണ്ടും ഗൃഹാന്തരീക്ഷത്തിലുളള പഠനവും അദ്ധ്യാപകരുടെ അര്‍പ്പണബോധവും സ്കൂളിനെ ഇന്ന് ഒരു നല്ല നിലയിലാക്കി. 2015 നവംബറില്‍ കേരള ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 12 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് റൂം. ടോയിലറ്റുകള്‍ പാര്‍ക്ക്,കളിസ്ഥലം ലൈബ്രറി ഉള്‍പ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാന്‍ പാകത്തില്‍ വാഹനസൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എ കെ ശ്രീധരന്‍ മാസ്റ്റര്‍
  2. പി കെ വിലാസിനി ടീച്ചര്‍
  3. സി പത്മനാഭന്‍

നേട്ടങ്ങള്‍

2016-17 ജില്ലാതല ഗണിതശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം ജ്യോമെട്ട്രിക്കല്‍ ചാര്‍ട്ട് ബി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എല്‍.പി വിഭാഗം സബ്ജില്ലാ കലോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനവും സംഘഗാനം, സംഘനൃത്തം എന്നിവയില്‍ മൂന്നാം സ്ഥാനവും മറ്റു പലയിനങ്ങളില്‍ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മേഘ എസ് ദാസ് -ഐ. ടി എഞ്ചിനീയര്‍
  2. മുഹമ്മദ് നസീര്‍ - ഐ. ടി കമ്പനി മേനേജര്‍
  3. അനഘ ശശി - ഡന്റിസ്റ്റ്
  4. ശ്രീഹരി കെ എസ് - എഞ്ചിനീയര്‍
  5. ജിതിന്‍ രവീന്ദ്രന്‍ -സോഫ്റ്റ് വെയര്‍ െഞ്ചിനീയര്‍


വഴികാട്ടി

{{#multimaps:11.625611, 75.578080 |zoom=13}}