"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
=== ലഹരിവിരുദ്ധദിനം ===
=== ലഹരിവിരുദ്ധദിനം ===
ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു  1/07/19 ൽ ചിങ്ങവനം  സി. ഐ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു  1/07/19 ൽ ചിങ്ങവനം  സി. ഐ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
=== ബുക്കാനൻ ഓണാഘോഷം 2019 ===
ബുക്കാനൻ ഓണാഘോഷം 2019 ഓഗസ്റ്റ്  ന്  അത്തപ്പൂക്കളമൊരുക്കി ,  വിവിധ കളികളാടെ ഓണം ആഘോഷിച്ചു. പായസവിതരണവുമുണ്ടായിരുന്നു.
[[പ്രമാണം:33070onam19-12.JPG|thumb|ബുക്കാനൻ ]ഓണാഘോഷം 2019]]
[[പ്രമാണം:33070onapayasam19-1.JPG|thumb|ബുക്കാനൻ ]ഓണാഘോഷം 2019]]


=== എസ്. പി. സി ===
=== എസ്. പി. സി ===

22:51, 24 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

2019-20 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം

ഹരിതപ്രവേശനോത്സവം

ജൂൺ ആറ് പരിസ്ഥിതി ദിനാഘോഷവും പ്രവേശനോത്സവവും ഒരുമിച്ചപ്പോൾ ഹരിതപ്രവേശനോത്സവം ആയി കൊണ്ടാടി. അതിഥികളെ വൃക്ഷത്തൈകൾ നൽകി സ്വീകരിച്ചു. നവാഗതർക്ക് വൃക്ഷത്തൈയോടൊപ്പം ബുക്കും പേനയും ലഡുവുംനൽകി .തദവസരത്തിൽ കേരളം അതിജീവിച്ച പ്രളയത്തിന്റെ ഓർമ്മയ്ക്കായി തയ്യാറാക്കിയ സ്ക്കൂൾ മാഗസിൻ "ARK the survival” "അതിജീവനത്തിന്റെ പെട്ടകം "മുൻ ഹെഡ് മിസ്ട്രസ് മേരി മാണി ചിങ്ങവനം സി.ഐ. രതീഷ് കുമാറിന് നൽകൊണ്ട് പ്രകാാശനം ചെയ്തു.

പഠനപ്രവർത്തനങ്ങൾ

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെ റഗുലർക്ലാസ്സും ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സും നടത്തപ്പെടുന്നു. കേരള സിലബസ്സിൽ 5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ഇതിനോട് ചേർന്ന് പ്രൈമറി സ്ക്കൂളും പ്രവർത്തിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയാണ് ഒരു അദ്ധ്യയനവർഷം.

ഭിന്നശേഷി സൗഹൃദപഠനപ്രവർത്തനങ്ങൾ

ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.

ഭിന്നശേഷി സൗഹൃദപഠനം-ബുക്കാനൻ

പരീക്ഷകൾ

എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.

മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ

എല്ലാവർഷവും USS, NMMS, NTSE NuMAT മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.

പി.ടി.എ. പൊതുസമ്മേളനം

28/06/2019 ൽ പ്രഥമ പി.ടി.എ. പൊതുസമ്മേളനം നടന്നു. പി.ടി.എ. പൊതുസമ്മേളനം , തെരഞ്ഞടുപ്പ്, എസ് എസ് എൽ സി അവാർഡ് ദാനം എന്നിവ ഉൾപ്പെട്ടിരുന്നു.

ലോക്കൽ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ ഭവന സന്ദർശനം

എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.

ദിനാചരണങ്ങൾ 2019-20

ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019

ഇൻഡ്യയുടെ 73ാം സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ് ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു

ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019

പരിസ്ഥിതി ദിനം

ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം ആചരിച്ചു

ഓണത്തിന് ഒരു മുറം പച്ചക്കറി"

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നാട്ടകം കൃഷിഭവനുമായി ചേർന്ന് 03/07/19 ൽ "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതപച്ചക്കറി യുടെ പ്രാധാന്യത്തെപ്പറ്റി കൃഷി ഓഫീസർ വൃന്ദ ക്ലാസ്സ് എടുത്തു എല്ലാ കുട്ടികൾക്കും വിത്തു വിതരണം നടത്തി

പരിസ്ഥിതി സംരക്ഷണ അവബോധം ജനങ്ങൾക്ക് കൊടുക്കുന്നതിനായി സ്ക്കൂൾ നാടകക്കളരിയും നല്ലപാഠം യൂണിറ്റും പരിസ്ഥിതി ക്ലബ്ബും കൈകോർത്തപ്പോൾ ബഷീറിന്റെ തേന്മാവ് നാടകമായി.

നാടകം കാണുവാൻ ക്ലിക്ക് ചെയ്യുക

വായനാദിനം: ജൂൺ 19

വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു വായനാ വാരാഘോഷത്തിന്റെ അവസാന ദിനത്തിൽ( 12//07/19) വിവിധ ക്ലബ് ബുകളുടെ ഉദ്ഘാടനം നടത്തപ്പെട്ടു കഥകളി സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളവർമ്മ പ്രമുഖ പ്രഭാഷകനുമാണ്. കേരളവർമ്മ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

വായനാ വാരാഘോഷത്തിന്റെ ഭാഗമായി നല്ലപാഠം കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക സമാഹരണം നടത്തി ലൈബ്രറി വിപുലീകരണം നടത്തി

ലഹരിവിരുദ്ധദിനം

ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു 1/07/19 ൽ ചിങ്ങവനം സി. ഐ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

ബുക്കാനൻ ഓണാഘോഷം 2019

ബുക്കാനൻ ഓണാഘോഷം 2019 ഓഗസ്റ്റ് ന് അത്തപ്പൂക്കളമൊരുക്കി , വിവിധ കളികളാടെ ഓണം ആഘോഷിച്ചു. പായസവിതരണവുമുണ്ടായിരുന്നു.

ബുക്കാനൻ ]ഓണാഘോഷം 2019
ബുക്കാനൻ ]ഓണാഘോഷം 2019

എസ്. പി. സി

ക്ലിക്ക് ചെയ്യുക

ഗൈഡിംഗ്

കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ...

റെഡ് ക്രോസ്

ക്ലിക്ക് ചെയ്യുക

അടൽ ടിങ്കറിംഗ് ലാബ്

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂൾ പള്ളം "അടൽ ടി‍ങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ധരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു. കൂടുതലറിയാൻ ....................ലിറ്റിൽ കൈറ്റ്സ് ക്ലിക്ക് ചെയ്യൂ......

കങ്ഫു പരിശീലനം

മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകുന്നു. ജിൻറാ മെർലിൻ , ജോളി മേരി എന്നിവർ ചുമതല വഹിക്കുന്നു

നല്ലപാഠം

കുട്ടികളിൽ മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്, വൃദ്ധർക്കൊപ്പം ഒരു ദിനം , ഭിന്നശേഷിക്കാരുമായി ഒരു ദിനം, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങ്ൾ തുടങ്ങി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന ഏതു പ്രവർത്തനവും ഏറ്റെടുത്തു നടത്തുന്നു. മലയാള മനോരമയുമായുടെ നല്ലപാഠം പദ്ധതിയിൽ അംഗത്വമുണ്ട്.

കൗൺസലിംഗ് ക്ലാസ്സുകൾ

എല്ലാ ടേമിലും കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസലിംഗ് ക്ലാസ്സുകൾ നടത്തുന്നു

സന്മാർഗ്ഗ പഠനക്ലാസ്സുകൾ

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ

ക്രമനമ്പർ ക്ലബ്ബുകൾ/ഒാർഗനൈസേഷൻ ടീച്ചർ-ഇൻചാർജ്
1 ജൂനിയർ റെഡ്ക്രോസ് ഷേർളിമോൾ കെ ജെ
2 ഗൈഡ്സ് സബിത തോമസ്
3 എസ്.പി. സി സോഫി സാം, ഷേർളിമോൾ കെ ജെ
4 ലിറ്റിൽ കൈറ്റ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ
5 ഗണിതക്ലബ്ബ് ഷീജ മറിയം കുര്യൻ, ജെസി ബെന്നി
6 സയൻസ് ക്ലബ്ബ് റിൻസി എം പോൾ, ലിസമ്മ റ്റി തോമസ്
7 സോഷ്യൽസയൻസ് ക്ലബ്ബ് ജെസം ആര്യാട്ട്
8 ലഹരി വിരുദ്ധ ക്ലബ്ബ് കളത്തിലെ എഴുത്ത്
9 സ്കൂൾസുരക്ഷക്ലബ്ബ് കളത്തിലെ എഴുത്ത്
10 ഊർജ്ജ സംരക്ഷണ ക്ലബ്ബ് കളത്തിലെ എഴുത്ത്
11 ഹെൽത്ത് ക്ലബ്ബ് കളത്തിലെ എഴുത്ത്
12 സ്പോർട്സ് ക്ലബ്ബ് സോഫി സാം
13 ആർട്സ് ക്ലബ്ബ്ക്ലബ്ബ് മഞ്ചൂ എം കുഞ്ഞ്
14 പരിസ്ഥിതി ക്ലബ്ബ് ജസിയമ്മ ആൻഡ്രൂസ്
15 വിദ്യാരംഗം കലാസാഹിത്യവേദി ലിസി ജോൺ, ഷേർളിമോൾ കെ ജെ
16 സ്കൂൾഗ്രന്ഥശാല ലൈലാമ്മ ഐസക്ക്
17 റിലീജിയസ് ക്ലബ്ബ് ഷീബ മേരി ചെറിയാൻ
18 ഹെറിറ്റേജ് ക്ലബ്ബ ഡയ്സി ജോർജ്

ഗാലറി 2019-20

കങ്ഫു പരിശീലനം
ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്
ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ
ദിനാചരണങ്ങൾ ദിനാചരണങ്ങൾ 2019-20 ദിനാചരണങ്ങൾ 2019-20
33070bighsഹരിതപ്രവേശനോത്സവം19-20.jpg
സ്ക്കൂൾ മാഗസിൻ പ്രകാശനകർമം
33070spc1-19.jpeg
വായനാവാരം
വായനാവാരം ഉദ്ഘാടനം
വായനാവാരം 2019 പുസ്തകശേഖരണം
ബുക്കാനൻ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം
വായനാക്കളരി
ബുക്കാനൻ വായനക്കളരി 2019 ഉദ്ഘാടനം
വായനക്കളരി ഉദ്ഘാടനം വാർത്ത
ബുക്കാനൻ വായനാവാരം
പി. ടി .എ
2019 ബുക്കാനൻ പി. ടി.എ പൊതുസമ്മേളനം
2019 ബുക്കാനൻ പി. ടി.എ പൊതുസമ്മേളനം മുഖ്യപ്രഭാഷണം
ബുക്കാനൻ പി.ടി.എ 2019-20
സംഗീതദിനം
ബുക്കാനൻ സംഗീതദിനം 2019
ഓണത്തിന് ഒരു മുറം പച്ചക്കറി
ഓണത്തിന് ഒരു മുറം പച്ചക്കറി ഉദ്ഘാടനം
യോഗാദിനം
ബുക്കാനൻ യോഗാദിനം 2019
ബുക്കാനൻ യോഗ2019
ലഹരിവിരുദ്ധദിനം
കൗൺസലിംഗ് ക്ലാസ്സുകൾ
കൗൺസലിംഗ് ക്ലാസ്സ് - 2019 Fiji Antony TRADA
കൗൺസലിംഗ് ക്ലാസ്സ് - 2019 Fiji Antony TRADA
ലഹരി വിരുദ്ധപ്രതിജ്ഞ
ബുക്കാനൻ നല്ലപാഠം യൂണിറ്റ്
വൃക്ഷത്തൈവിതരണം
നല്ലപാഠം പത്രവാർത്തകൾ
തേൻമാവ് നാടകാവതരണം
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ

2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം

ബുക്കാനൻ ആനുവൽ ഡേ 2019

-
ബുക്കാനൻ ആനുവൽ ഡേ 2019
ബുക്കാനൻ ആനുവൽ ഡേ 2019 ഫോട്ടോ അനാഛാദനം
ബുക്കാനൻ ആനുവൽ ഡേ 2019 സ്നേഹസമ്മാനം

ബുക്കാനൻ നൈറ്റ് ക്ലാസ്സ് 2019

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഫെബ്രുവരി 1 മുതൽ 28 വരെ നൈറ്റ് ക്ലാസ്സ് നടത്തി.

ബുക്കാനൻ മെറിറ്റ് ഡേ

ഫെബ്രുവരി 12 ന് മെറിറ്റ് ഡേ നടത്തി . പഠനത്തിലും കലാകായിക മത്സരങ്ങളിലും മികവു പുലർത്തിയ കുട്ടികൾക്ക് സമ്മാനദാനം നടത്തി.

ബുക്കാനൻ പഠനോത്സവം 2019

30 ജനുവരി 2019 ന് പഠനോത്സവം നടത്തപ്പെട്ടു. വാർഡുമെമ്പർ സാബു പള്ളിവാതുക്കൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ അവരുടെ മികവുകൾ അവതരിപ്പിച്ചു

ബുക്കാനൻ മെറിറ്റ് ഡേ ബുക്കാനൻ പഠനോത്സവം ബുക്കാനൻ നൈറ്റ് ക്ലാസ്സ്]
ബുക്കാനൻ മെറിറ്റ് ഡേ 2019
ബുക്കാനൻ പഠനോത്സവം 2019
ബുക്കാനൻ നൈറ്റ് ക്ലാസ്സ്
ബുക്കാനൻ മെറിറ്റ് ഡേ 2019
ബുക്കാനൻ പഠനോത്സവം 2019 ഉദ്ഘാടനം
ബുക്കാനൻ നൈറ്റ് ക്ലാസ്സ്

ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം switched on by Thiruvanchoor Radhakrishnan
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം opened by Rev. Thomas Paikad
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം

അടൽ ടിങ്കറിംഗ് ലാബ്

ലാബ് ഒരുക്കലും വെൻഡറിനെ തെരഞ്ഞെടുക്കലും

അടൽ ടിങ്കറിംഗ് ലാബ് അടൽ ടിങ്കറിംഗ് ലാബ് പ്രാർത്ഥിച്ചാരംഭിക്കുന്നു അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ

ദിനാചരണങ്ങൾ

കാൻഡിൽ ലൈറ്റ് സർവീസ്.

പള്ളം' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ സി.എം.എസ് മിഷനറിമാരുടെ പാതയിൽ സേവനം മുഖമുദ്രയാക്കിയ സ്ഥാപനമാണ്. "ഓരോ വർഷവും സേവന മനോഭാവവും കാരുണ്യവും മനസ്സിൽ നിറച്ചാണ് വിദ്യാർത്ഥിനികൾ നവവത്സരം ആരംഭിക്കുന്നത് അതിനായി നന്മയുടെ വെളിച്ചം പരത്തുന്ന ആരാധനയായി സ്കൂൾ ക്രമീകരിച്ചിരിക്കുന്ന പരിപാടിയാണ് കാൻഡിൽ ലൈറ്റ് സർവീസ്. ലോക്കൽ മാനേജരിൽ നിന്നും ഏറ്റുവാങ്ങുന്ന മെഴുതിരി നാളംHM ഉം അധ്യാപകരും ഏറ്റുവാങ്ങി നിലവിളക്ക് തെളിയിക്കുന്നു 'HM ൽ നിന്നും സ്കൂൾ ലീഡർ പ്രകാശമേറ്റുവാങ്ങി ക്ലാസ്സ് ലീഡറിലുടെ വിദ്യാർത്ഥിനികൾ ഏറ്റുവാങ്ങി സ്കൂൾ മുഴുവൻ സർവ്വശക്തന്റെ അനുഗ്രഹ വെളിച്ചം പ്രസരിപ്പിച്ച് വിളങ്ങി നിൽക്കുന്നു. ഒരു വർഷത്തേക്കു മുഴുവൻ ആവശ്യമായ ഉൾത്തിളക്കത്തോടെ അവർ പൊതു സമൂഹത്തിലേക്കിറങ്ങാൻ പര്യാപ്പ് തരാകുന്നു 2019 ജനു' 10 വ്യാഴാഴ്ചയായിരുന്നു കാൻഡിൽ ലൈറ്റ് സർവ്വീസ്.റവ.സബി മാത്യം അച്ചന്…


ക്രിസ് മസ് ദിനാഘോഷം

ബുക്കാനൻ ക്രിസ് മസ് ദിനാഘോഷം നടന്നു. കുട്ടികളും പളളം Y.M.C.A ആശാകേന്ദ്രം സ്പെഷ്യൽ സ്കൂളും നല്ല പാഠം യൂണിറ്റും ചേർന്ന് വലിയ സ്റ്റാർ രൂപത്തിൽ അണിനിരന്ന് മെഴുകുതിരികൾ കൊളുത്തി സ്നേഹവെളിച്ചം എന്ന പരിപാടി നടത്തി. സ്കൂൾ ക്വയർ കരോൾ ആലപിച്ചു. ആശാകേന്ദ്രം കുട്ടികൾക്ക് നല്ല പാഠം സ്നേഹവിരുന്ന് നൽകി

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനാചരണം ഭിന്നശേഷി ദിനാചരണം കാൻഡിൽ ലൈറ്റ് സർവീസ്
ഭിന്നശേഷി ദിനാചരണം
ഭിന്നശേഷിദിനാചരണം മുഖ്യാതിഥി
കാൻഡിൽ ലൈറ്റ് സർവീസ്. 2019
ബുക്കാനൻ സ്നേഹവെളിച്ചം
ബുക്കാനൻ സ്നേഹവെളിച്ചം
ബുക്കാനൻ ക്രിസ്തുമസ് 2018

ശിശുദിനാഘോഷം

ബുക്കാനൻ ശിശുദിനാഘോഷം ചാച്ചാ നെഹ്റു വേദിയിൽ
ബുക്കാനൻ ശിശുദിനാഘോഷം
ലോക അദ്ധ്യാപകദിനത്തിൽ പൂർവവിദ്യാർത്ഥിയും അദ്ധ്യാപകഅവാർഡ് ജേതാവുമായ സിജിമോൾ ജേക്കബിന് ആദരം

അദ്ധ്യാപകദിനം

പൂർവ്വ വിദ്യാർത്ഥിനിയും മികച്ച അദ്ധ്യാപികയ്ക്കുളള അവാർഡിന് തിരഞ്ഞെടുത്ത ശ്രീമതി. സിജിമോൾ ജേക്കബിന് സ്വീകരണം നൽകി.....

സ്വാതന്ത്ര്യ ദിനാഘോഷം

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ പള്ളം സ്വാതന്ത്ര്യദിനാഘോഷം2018
33070സ്വാതന്ത്ര്യദിനാഘോഷം 2018

സി.വി. രാമൻദിനം

സി .വി രാമൻ ദിനം ആഘോഷിച്ചു സി.എം.എസ് കോളേജിലെ സയൻസ് അദ്ധ്യാപിക ശ്രീമതി. തേജൽ എബ്രഹാം കുട്ടികളുമായി സംവദിച്ചു.

കോട്ടയം ജില്ല പി. സി.ആർ. എ മത്സരങ്ങൾ
സ്ക്കൂൾവിക്കി അവാർഡ് 2018കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ ജി.എച്ച്.എസ് പള്ളം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പിസിആർഎ 2018 മത്സരങ്ങൾ...
25-09-2018

പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്, ഉപന്യാസം ഇവയാണ് മത്സര ഇനങ്ങൾ.

യൂത്ത് ഫെസ്റ്റിവൽ സ്ക്കൂൾ സ്പോർട്സ്
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം യൂത്ത് ഫെസ്റ്റിവൽ 2018
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം സ്പോർട്സ് 2018
ലോക അദ്ധ്യാപകദിനത്തിൽ

LED ബൾബ് നിര്മ്മാണം

സയൻസ് ക്ലബ്ബിന്റെയും നല്ലപാഠം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ LED ബൾബ് നിര്മ്മാണം കുട്ടികൾക്ക് നൽകി.

പൂർവ്വ വിദ്യാർത്ഥിനീ സംഗമം

പൂർവ്വ വിദ്യാർത്ഥിനീ സംഗമം എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്ഷം ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ കർട്ടൻ സംഭാവനനൽകി.

നല്ലപാഠം

LED ബൾബ് നിർമ്മാണം
സി വി രാമൻ ദിനം
അലുമിനി 2018
ബുക്കാനൻ നല്ലപാഠം -പ്രവൃത്തിപരിചയക്ലാസ്സ്
ബുക്കാനൻ നല്ലപാഠം -പ്രവൃത്തിപരിചയക്ലാസ്സ്

പ്രളയ ദുരിതാശ്വാസ പ്രവർത്തനം

കരിമ്പുംകാലാക്കടവിലെ ഭവനങ്ങൾ ശുചിയാക്കി കൊണ്ട് ബുക്കാനൻ ഗേൾസ് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. എസ്. പി.സി, റെഡ്ക്രോസ്,, ഗൈഡ്സ് പിടിഎ അംഗങ്ങൾ നേതൃത്വം നൽകി. പ്രളയദുരിതത്തിൽ അകപ്പെട്ട സ്ക്കൂൾകുട്ടികള്ക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസ പദ്ധതി കുട്ടിക്കൊരു കുട്ടി പദ്ധതിയിൽ ശേ ഖ രി ച്ച ബുക്കുകൾ നാട്ടകം വില്ലേജ് ഓഫീസർ ക്ക് കൈമാറി.

പഠനത്തിനൊരു കൈ

ശ്രദ്ധ

പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്ലാസ്സുകൾ

ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ്

ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ശ്രദ്ധ ക്ലാസ്സു്
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ്
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് കുട്ടികൾ വിവിധപ്രവർത്തനങ്ങളിൽ
33070ശ്രദ്ധ

ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ കുട്ടികൾക്ക് രസകരമായ അനായാസമായി ഇംഗ്ലിഷ് പഠിക്കുവാ‍ൻ സഹായകരമാകുന്നു.

മലയാളത്തിളക്കം

മലയാളത്തിളക്കം ക്ലാസ്സുകൾ
മലയാളതിളക്കം ക്ലാസ്സുകൾ
മലയാളത്തിളക്കം

ഹൈടെക്ക് ക്ലാസ്സ്മുറികൾ

ഹൈടെക് ക്ളാസ് മുറികൾ പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.

ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം

ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു . 2018 ആഗസ്റ്റ് ഒന്ന് രാവിലെ 9.30ന് ബഹു. ചക്കാലപ്പറമ്പിൽ മാത്യു സാറും വർഗീസ് അച്ചനും ചേർന്ന് നാട മുറിക്കുകയും ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസും റവ. സബി മാത്യുവും സംയുക്തമായി ലാപ് ടോപ്പ് പ്രവർത്തിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പി. റ്റി. എ. ചർച്ച് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

ലിറ്റിൽ കൈറ്റ്സ്

രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്.

ടാലന്റ് ലാബ് പി.റ്റി.എ. ജനറൽബോഡി

സബ് ജക്ട് കൗൺസിൽ &എസ്.ആർ.ജി

ക്ലബ് പ്രവർത്തനങ്ങൾ

       ലാബ് പരിപാലനം
       ദിനാചരണങ്ങൾ
      ഓരോ ക്ലാസിനും ഓരോ പത്രം

നിരന്തര വിലയിരുത്തൽ

    യൂണിറ്റ് ടെസ്റ്റ്, മിഡ് ടേം പരീക്ഷ , ടേം പരീക്ഷ
യൂണിറ്റ് ടെസ്റ്റ് അദ്ധ്യാപകർ ഓരോ യുണിറ്റു കഴിയുമ്പോഴും നടത്തുന്നു.
മിഡ് ടേം പരീക്ഷ 

ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 30 മുത‍ൽ ആഗസ്ത് 3 വരെ നടത്തപ്പെട്ടു

കലാ-കായിക പ്രവർത്തന പരിചയം

    കുങഫു പരിശീലനം
    ഡാൻസ് ക്ലാസ്സുകൾ

പഠന പോഷണ പരിപാടി

   സ്കോളർഷിപ്പ് പരീക്ഷകൾ
   ടാലന്റ് സേർച്ച് പരിപാടികൾ
    പഠനയാത്ര

സ്കൂൾ പാർലമെന്റ്

സ്കൂൾതല മേളകൾ

പോയ വർഷം.....2017-18

  • ശിശുദിനാഘോഷം

|]

]]

  • ബുക്കാനാൻ മീറ്റ്

]]

  • |സ്വതന്ത്ര സോഫ്റ്റ്വ് വെയർ ദിനാഘോഷം

|[[

|]]

|]

--- == -