"ബീച്ച് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അടിസ്ഥാന വിവരങ്ങള്‍)
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം : ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയില്‍ എയ്‌ഡഡ മേഖലയില്‍ അഖിലകേരള ധീവര സഭ നമ്പര്‍-51-ന്‍റെ നേതൃത്വത്തില്‍ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കള്‍ കടലോരത്തെ
ചായപ്പീടികയില്‍ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പില്‍ക്കാലത്ത് ശ്രീ .രാഘവന്‍, ,ചള്ളിയില്‍ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേര്‍ന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തില്‍ രാഘവന്‍ വൈദ്യനാശന്‍ കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന്‍ നല്‍കി.എ.കെ.ഡി.എസ് നമ്പര്‍-51- ന്‍റെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോണ്‍ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന്  അനുമതി നല്‍കിയത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:38, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബീച്ച് എൽ പി എസ് പുന്നപ്ര
വിലാസം
punnapra
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Alappuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201735222




................................ == ചരിത്രം : ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയില്‍ എയ്‌ഡഡ മേഖലയില്‍ അഖിലകേരള ധീവര സഭ നമ്പര്‍-51-ന്‍റെ നേതൃത്വത്തില്‍ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കള്‍ കടലോരത്തെ ചായപ്പീടികയില്‍ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പില്‍ക്കാലത്ത് ശ്രീ .രാഘവന്‍, ,ചള്ളിയില്‍ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേര്‍ന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തില്‍ രാഘവന്‍ വൈദ്യനാശന്‍ കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന്‍ നല്‍കി.എ.കെ.ഡി.എസ് നമ്പര്‍-51- ന്‍റെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോണ്‍ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന് അനുമതി നല്‍കിയത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ബീച്ച്_എൽ_പി_എസ്_പുന്നപ്ര&oldid=261161" എന്ന താളിൽനിന്ന് ശേഖരിച്ചത്