"ബീച്ച് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Beach L P S Punnapra}}
{{prettyurl|Beach L P S Punnapra}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രലിലുള്ള എയ്ഡഡ്  വിദ്യാലയമാണ് ബീച്ച് എൽ പി എസ് പുന്നപ്ര{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പ‍ുന്നപ്ര
|സ്ഥലപ്പേര്=പ‍ുന്നപ്ര
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 61: വരി 60:
}}
}}


=== '''ചരിത്രം''' ===
== ചരിത്രം ==
'''ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ് മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു. [[ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]'''
'''ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ് മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു. [[ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]'''
== ഭൗതികസൗകര്യങ്ങൾ ==
'''മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.കമ്പ്യൂട്ടർ റ‍ൂം,കി‍ഡ്സ് പാർക്ക് , വിശാലമായ കളിസ്ഥലം, 10 ശ‍ുചി മ‍ുറികൾ, പാചകപ്പ‍ുര,  പന്ത്രണ്ട് ജലവിതരണക്കുഴലുകൾ,    ആർ.ഒ.പ്ലാന്റുകൾ  ത‍ുടങ്ങിയവയ‍‍ും സജ്ജമാക്കിയിട്ട‍ുണ്ട്. മികച്ച സ‍ൗകര്യങ്ങളോട‍ു ക‍ൂടിയ പ്രീ-പ്രെെമറി ക്ലാസ്സ‍ുകള‍ും സ്‍ക‍ൂളിന്റെ പ്രത്യേകതയാണ്.'''
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
== പ്രവർത്തനങ്ങൾ ==
'''വിദ്യാർഥികളെ അക്കാദമികമായി മികച്ച നിലവാരത്തിലെത്തിക്കാന‍ുള്ള നിരവധി പ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തുവരുന്ന‍ു. ക‍ുട്ടികളിലെ സർഗവാസനകളെ കണ്ടെത്താന‍ും പരിപോഷിപ്പിക്ക‍ുവാന‍ും  ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്.'''
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
== ക്ലബ്ബുകൾ ==
[[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
== '''നേട്ടങ്ങൾ''' ==
'''സ്കൂൾ കലോത്സവങ്ങൾ, ഗണിത-ശാസ്ത്ര- സാമൂഹിക മേളകൾ, വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ, കായികമത്സരങ്ങൾ തുടങ്ങിയവയിലെല്ലാം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.'''
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==

23:04, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രലിലുള്ള എയ്ഡഡ്  വിദ്യാലയമാണ് ബീച്ച് എൽ പി എസ് പുന്നപ്ര

ബീച്ച് എൽ പി എസ് പുന്നപ്ര
BEACH L.P.SCHOOL
വിലാസം
പ‍ുന്നപ്ര

പ‍ുന്നപ്ര
,
പ‍ുന്നപ്ര പി.ഒ.
,
688004
സ്ഥാപിതം06 - 06 - 1979
വിവരങ്ങൾ
ഇമെയിൽ35222beachlpspunnapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്35222 (സമേതം)
യുഡൈസ് കോഡ്32110100702
വിക്കിഡാറ്റQ87478183
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ‍ീനാ.എസ്.നായർ
പി.ടി.എ. പ്രസിഡണ്ട്ജ്ഞാനാംബിക വി.വി
എം.പി.ടി.എ. പ്രസിഡണ്ട്സജിത. യ‍ു
അവസാനം തിരുത്തിയത്
02-02-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ് മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു. ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.കമ്പ്യൂട്ടർ റ‍ൂം,കി‍ഡ്സ് പാർക്ക് , വിശാലമായ കളിസ്ഥലം, 10 ശ‍ുചി മ‍ുറികൾ, പാചകപ്പ‍ുര, പന്ത്രണ്ട് ജലവിതരണക്കുഴലുകൾ, ആർ.ഒ.പ്ലാന്റുകൾ ത‍ുടങ്ങിയവയ‍‍ും സജ്ജമാക്കിയിട്ട‍ുണ്ട്. മികച്ച സ‍ൗകര്യങ്ങളോട‍ു ക‍ൂടിയ പ്രീ-പ്രെെമറി ക്ലാസ്സ‍ുകള‍ും സ്‍ക‍ൂളിന്റെ പ്രത്യേകതയാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

വിദ്യാർഥികളെ അക്കാദമികമായി മികച്ച നിലവാരത്തിലെത്തിക്കാന‍ുള്ള നിരവധി പ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തുവരുന്ന‍ു. ക‍ുട്ടികളിലെ സർഗവാസനകളെ കണ്ടെത്താന‍ും പരിപോഷിപ്പിക്ക‍ുവാന‍ും ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

സയൻ‌സ് ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

സ്കൂൾ കലോത്സവങ്ങൾ, ഗണിത-ശാസ്ത്ര- സാമൂഹിക മേളകൾ, വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ, കായികമത്സരങ്ങൾ തുടങ്ങിയവയിലെല്ലാം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • പ‍ുന്നപ്ര റെയിൽവെ സ്റ്റേഷനിൽ നിന്ന‍ും 100 മീറ്റർ പടിഞ്ഞാറ് വശം
  • നാഷണൽ ഹൈവെയിൽ കളിത്തട്ട് ജംഗ്ഷനിൽ നിന്ന‍ും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.4257005,76.3403588|zoom=18}}

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ബീച്ച്_എൽ_പി_എസ്_പുന്നപ്ര&oldid=1569702" എന്ന താളിൽനിന്ന് ശേഖരിച്ചത്