ബി സി എച്ച് എസ് എസ് മുക്കാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ബി സി എച്ച് എസ് എസ് മുക്കാട്ടുകര
Bethlehem.jpg
വിലാസം
മുക്കാട്ടുക്കര

പി. ഒ. നെട്ടിശ്ശേരി പി.ഒ.
,
680657
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0487 2375041
ഇമെയിൽbghsmukkattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22054 (സമേതം)
എച്ച് എസ് എസ് കോഡ്8216
യുഡൈസ് കോഡ്32071802902
വിക്കിഡാറ്റQ64088997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പം കെ. പി .
പി.ടി.എ. പ്രസിഡണ്ട്ഡെയ്സൺ വട്ടെക്കാട്ടുക്കര
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
20-02-2024Seedaraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ നഗരത്തിന്റെ കിഴക്ക് ഭാഗത്തായി 6 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി .സി. എച്ച് .എസ് .എസ് മുക്കാട്ടുക്കര . ബെത്‌ലഹേം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കിഴക്കൻ മലമ‍ടക്കുകൾ വടക്കുംനാഥന്റെ കാർകൂന്തലായ തേക്കിൻക്കാട് വരെ നീണ്ടുനിൽക്കുന്ന കാലത്തും മുക്കാടുകളാൽ ചുറ്റപ്പെട്ട മുക്കാട്ടുക്കര ഒരു ജനവാസകേന്ദമായിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളും കത്തോലിക്കാ ദേവാലയവും ഇവിടുത്തെ പഴമയുടെ പ്രതീകങ്ങളാണ്.കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജനജീവിതവും ജീവിതമാർഗ്ഗങ്ങളും മതസൌഹാർദ് ദത്തിന്റെ ഉത്തമ മാതൃകകളാണ് "തൈലാദി വസ്തുക്കൾ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാൽ ശുദ്ധമാകും" എന്ന പഴമൊഴിയിൽ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാർ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784-ൽ ‍സെന്റ് ജോർജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-ൽ സെന്റ് ജോർജ്ജ് എൽ.പി സ്ക്കൂളും 1938ൽ സെന്റ് ജോർജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ൽ ബെത്ലേഹം കോൺവെന്റും നിലവിൽ വന്നു.1979 ൽ നാട്ടുക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂൾ സംസ്ഥാപിതമായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുകുടുംബസന്യാസിനീസമുഹം ഇ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സി്‍. സാര ജൈൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.െജയസി.അ.ൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

    • നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...