ബി കെ എം എൽ പി സ്കൂൾ കൊടലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി കെ എം എൽ പി സ്കൂൾ കൊടലൂർ
വിലാസം
കൊടലൂർ

കൊടലൂർ
,
മേലേ പട്ടാമ്പി പി.ഒ.
,
679306
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽbkmlpskodalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20624 (സമേതം)
യുഡൈസ് കോഡ്3206110005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ.സി.ബി
പി.ടി.എ. പ്രസിഡണ്ട്ഹമീദ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
09-02-2022Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1951 ൽ മാങ്കോട്ടിൽ കുഞ്ഞികൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച വിദ്യാലയം. തുടക്കത്തിൽ ഒന്നാം തരം മുതൽ അഞ്ചാം തരം വരെ ക്ലാസ്സുകൾ.

ഭൗതികസൗകര്യങ്ങൾ

ഒൻപതുക്ലാസ്സ് മുറികൾക്കു പുറമെ ഓഫീസ് റൂം,അടുക്കള,കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റുകൾ,വിശാലമായ കളിസ്ഥലം. പ്ലാസ്റ്റിക്ക് കവർ വിമുക്ത കാംപസ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
  • സ്കോളർഷിപ്പ് പരിശീലനം
  • സ്കൂൾ പച്ചക്കറിത്തോട്ടനിർമാമണം,പരിപാലനം.

മാനേജ്മെന്റ്

സി.ടി.പാറുക്കുട്ടി മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1.മേലെപട്ടാമ്പി  വഴി , തെക്കുമുറി , കൊടലൂർ ,ബി കെ എം എൽ പി എസ് കൊടലൂർ . 2.ശങ്കരമംഗലം , കൊടലൂർ  റോഡ്  2കി .മി  ,ബികെഎം എൽ പി എസ്  കൊടലൂർ {{#multimaps:10.820912378348881, 76.19414857571454|zoom=18}}