ബി എസ് യു പി എസ് കാലടി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം, ചാന്ദ്രദിനം  , ഓസോൺ ദിനം, ബഹിരാകാശവാരാചരണം, ലോക സയൻസ് ദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി വിപുലമായി നടത്തിവരുന്നു.