ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്.

.           പ്രകൃതി സൗഹൃദ കാമ്പസ്‌

.           അടച്ചുറപ്പുള്ള ലൈറ്റും ഫാനും ഉള്ള 7 ക്ലാസ് മുറികൾ

.           ആധുനിക സൗകര്യങ്ങളോടുകൂടിയ എൽ കെ ജി , യു കെ ജി

.           ഓഫീസ് റൂം

.           സ്റ്റാഫ് റൂം

.           കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )

.           ഇന്റർനെറ്റ് സൗകര്യം

.           ക്ലാസ് ലൈബ്രറി

.           വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര

.           കുടിവെള്ള സൗകര്യം

.           ചുറ്റുമതിൽ , ഗേറ്റ്

.           വൃത്തിയുള്ള ടോയിലറ്റുകൾ

.           മനോഹരമായ പൂന്തോട്ടം

.           വിശാലമായ പ്ലേ ഗ്രൗണ്ട്

.           മനോഹരമായ കിഡ്സ് പ്ലേ ഏരിയയും കളിക്കോപ്പുകളും

.           വാഹന സൗകര്യം

.           ജൈവ പച്ചക്കറിത്തോട്ടം