ബി.എച്ച്.എസ്.കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25035 (സംവാദം | സംഭാവനകൾ)
ബി.എച്ച്.എസ്.കാലടി
വിലാസം
കാലടി

ബി.എച്ച്.എസ്.കാലടി,കാലടി പി.ഒ,
എറണാകുളം
,
683574
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04842464181
ഇമെയിൽheadmasterbhsskalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്25035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[എറണാകുളം ‌‌]]
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK G UNNIKRISHNAN KARTHA
അവസാനം തിരുത്തിയത്
20-04-202025035

[[Category:എറണാകുളം

‌‌ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

സ്‌കൂളിന്റെ ആരംഭവും ചരിത്രവും 1936 -ൽ 4 അന്തേവാസികളുമായി പ്രവർത്തനം ആരംഭിച്ച ആശ്രമം 1937 - ൽ കേവലം 3 വിദ്യാർത്ഥികളുമയി ഒരു സംസ്‌കൃത വീദ്യാലയത്തിന്‌ തുടക്കമിട്ടു. സർ സി.പി. രാമസ്വാമിഅയ്യർ 1938-ൽ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തിൽ സംസ്‌കൃത സ്‌കൂൾ രൂപം കൊള്ളുകയും ചെയ്‌തു. 1941-ൽ ആശ്രമം ബോലൂർ ശ്രീരാമകൃഷ്‌ണ മഠത്തിന്റെ ഒരംഗീകൃത ശാഖയായി തീർന്നു. ആകൊല്ലത്തെ സംസ്‌കൃത സ്‌കൂൾ ഒ#ുര പരിപൂർണ്ണ ഹൈസ്‌ക്കൂഴായി. അതിനു ശേഷം 1947 ൽ ബ്രഹ്മാനന്ദോദയം. ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ ആരംഭിച്ചു. അതാണ്‌ ഇന്ന്‌ BHSS എന്ന പേരിൽ അിറയപ്പെട്ടു വരുന്നത്‌. ഈ സ്‌കൂളിൽ 8,9,10 എന്നീ ക്ലാസ്സുകളിലായി 11 ഡിവിഷനുകളും 603 വിദ്യാർത്ഥികളും ഉണ്ട്‌. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്‌. ഇതോടൊപ്പം 1950 മുതൽ ഒരു പ്രൈമറി സ്‌ക്കൂളും (BJBS) ആശ്രമം വകയായി നടത്തുന്നുണ്ട്‌ 2001-02 മുതൽ ഇവിടെ ബയർ സെക്കന്ററി സ്‌ക്കൂളും പ്രവർത്തനം ആരംഭിച്ചു. 3 ബാച്ചുകളിലായി 150 കുട്ടികൾക്ക്‌ ഇവിടെ പ്രവേശനം നൽകുന്നുണ്ട്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

<googlemap version="0.9" lat="10.16921" lon="76.444459" zoom="18"> 10.168429, 76.443885, Brahmanandodayam HSS Kalady </googlemap>

വർഗ്ഗം: സ്കൂൾ


"https://schoolwiki.in/index.php?title=ബി.എച്ച്.എസ്.കാലടി&oldid=830683" എന്ന താളിൽനിന്ന് ശേഖരിച്ചത്