ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 20 ജൂൺ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ചില കണ്ണികൾ ശെരിയാക്കി)
ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി
വിലാസം
കരുവൻതിരുത്തി

ബി എം ഒ യു പി. സ്ക്കൂൾ
,
673631
സ്ഥാപിതം1 - ജൂൺ - 1979
വിവരങ്ങൾ
ഫോൺ04952486580
ഇമെയിൽbmoupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17551 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ പിസി
അവസാനം തിരുത്തിയത്
20-06-2021Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1979 ജൂണ് 27 സ്കൂൾ ആരംഭിച്ചു. കെ.എച്ച്.എം.യു.പി.സ്കൂൾ ആയിരുന്നു ആദ്യത്തെ പേര്.2003ൽ ബി.എം.ഒ.യു പി. സ്കുൂളായി നിലവിൽ വന്നു. കെ.മുഹമ്മദ് സ്കൂൾ മാനേജർ ആയി നിലവിൽ തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ 9 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂം, ഓഫീസ് റൂം , ഐടി റൂം, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ തിയേറ്റർ എന്നിവയും ഉണ്ട്. കൂടാതെ ലൈബ്രറി &റീഡിംഗ് റൂം നിലവിൽ ഉണ്ട്.

മുൻ സാരഥികൾ:

എ.ടി. കോയ മോയ്തീൻ കുട്ടി മാസ്റ്റർ(1979-2011),

പി മാത്യു മാസ്റ്റർ(2011-2013),

എസ്.പി മുഹമ്മദ് കോയ മാസ്റ്റർ(2013-2017)

മാനേജ്‌മെന്റ്

ബാഫഖി തങ്ങൾ മെമ്മോറിയൽ‍ ഓർഫനേജ് (ബി.എം.ഒ.).

കെ. മുഹമ്മദ് സ്കൂൾ മാനേജറായി തുടരുന്നു.

അധ്യാപകർ

സുധ. പിസി (പ്രധാനദ്ധ്യാപിക‍)

രമേഷ്. കെ.കെ

രമാ ദേവി. പി

സിന്ധു. ഐ.ആർ

ശാന്തി. എസ്

ബിന്ദു. എ.പി

സിറാജ് നഹ. കെ

ജസ്റത്ത്. കെ.എം

അനീഷ്. എൻ.ബി

ആസിഫ്. കെ.കെ

നൗഫീന. എം

ജസിയ. വി

മിനി. കെ

സീന. പി

മുഹമ്മദ് ലുഖ്മാൻ.പിസി

ഹബീബ് റഹ്മാൻ. എ.വി

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

ടി സുഹ്റാബി, (ഫറോക്ക് മു൯സിപ്പാലിറ്റി ചെയർ പേഴ്സ൯,)

ജിയാദ് ഹസ്സ൯ (യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബ് കൊൽക്കത്ത)

അബ്ദുൽ സലാം (കൗൻസിലർ, ഫറോക്ക് മു൯സിപ്പാലിറ്റി)

ജാഫർ മാസ്റ്റർ (ജി.എം.എൽ.പി.സ്കൂൾ)

ജസ്റത്ത് ടീച്ചർ (ബി.എം.ഒ.യു.പി.സ്കൂൾ)

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രങ്ങൾ

* ലെെബ്രറി&റീഡിഗ് റൂം

* കമ്പ്യൂട്ടർ ലാബ്


* സ്കൂൾ തിയേറ്റർ

* കായികം

സ്കൂളിൽ നടന്ന പരിപാടികൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

*ശാസ്ത്ര ക്ലബ്ബ്

*സാമൂഹ്യ ക്ലബ്ബ്

*ഗണിത ക്ലബ്ബ്

*ഹിന്ദി ക്ലബ്ബ്

*അറബി ക്ലബ്ബ്

വഴികാട്ടി