ബി.ഇ.എസ്.ഇ.എം.എച്ച് .എസ്. നൂറണി

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 9 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
ബി.ഇ.എസ്.ഇ.എം.എച്ച് .എസ്. നൂറണി
Waterdrops.jpg
വിലാസം
പാലക്കാട്

നൂറണി പി.ഒ,
പാലക്കാട്
,
678004
സ്ഥാപിതം19 - 06 - 1980
വിവരങ്ങൾ
ഫോൺ04912520008
ഇമെയിൽbesemhsnurani@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21119 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇഠഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉണ്ണിക്കൃഷ്ണൻ
പ്രധാന അദ്ധ്യാപകൻഉണ്ണിക്കൃഷ്ണൻ
അവസാനം തിരുത്തിയത്
09-01-2019Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എസ്സ്. . ഇഠഗ്ലീഷ് മീഡിയഠ ൈഹ സ്കുൾ'‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

പാലക്കാട് നൂറണി ബ്രാഹ്മിൻ എജൂ കെ‍കഷൻ സൊസെസററിയുടെ ആഭിമുഖ്യത്തിൽ 1980-ൽ എൽ. പി.സ്കൂള് ആരംഭിച്ചു. 1994 ല് യു.പി സ്കൂള് ആയി ഉയർത്തി. 2004 ൽ ഈ സ്കൂളിനെ ഹൈസ്കൂളാകകി മാററുകയും ചെയ്തു. ആദ പത്താം ക്ളാസ്സ് പരീകഷ 2006 ല് എഴൂതി. പത്താം ക്ളാസ്സ് ആരംഭിച്ചൂ അന്നുൂ മൂതല് ഇന്നുാാാാവരെ സബൂര്ണവിജയം കരസഥമാക്കിവരുന്നു. പഠനത്തിലും മററു കലാകായിക രംഗങ്ങളിലും ഉനനത നിലവാരം പുലർതതി വരുനനു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3കെടടിടങ്ങളിലായി 23 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം , വായനാമുറി, ലാബുകളും വിദ്യാലയത്തിനുണ്ട്.236236263

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ബ്രാഹ്മിൻ എജൂ കെ‍കഷൻ സൊസെസററിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

നിലവിൽ  3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : നാഗരത്നം | രംഗനാഥൻ | വസന്തകുമാരി‍ | ‍ | പ്രസനനമേനോൻ | ‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാമസ്വാമി-N.S.S College Lecture

വഴികാട്ടി