ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (B. E. M. U. P. S. Feroke എന്ന താൾ ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ല...)
ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്
വിലാസം
ഫറോക്ക്

ബി ഇ എം യു പി സ്ക്കൂൾ, ഫറോക്ക് കോമൺവെൽത്ത് ഒാട്ടു കമ്പനിക്കു സമീപം, ഫറോക്ക് പി ഒ.
,
673631
സ്ഥാപിതം1 - JUNE - 1904
വിവരങ്ങൾ
ഫോൺ0495 2485138
കോഡുകൾ
സ്കൂൾ കോഡ്17545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡ‍ഡ്
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബൈദ ഇ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth




ചരിത്രം

1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഒരു പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജര്മനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ. അന്ന് നിലവിലിരുന്ന വിദ്യാലയങ്ങളിൽ അവർണർക്  പ്രവേശനം നിഷേധിച്ചപ്പോൾ എസ് സി എസ് ടി  കാർക്കായി വാതായനങ്ങൾ തുറന്നിട്ട് ഈ വിദ്യാലയം മാതൃകയായി . പിന്നീട് സമൂഹത്തെ മുഖ്യ ധാരയിലേക്കെത്തിക്കാൻ കഴിയുക എന്നതിന്റെ മുഖ്യ ഉദാഹരണമാണ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ പുല്പറമ്പിൽ ജാനകി ടീച്ചർ .

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

==മാനേജ്‌മെന്റ്==മലബാർ ഡയോസിസ്

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി