"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16001
| സ്കൂള്‍ കോഡ്= 16001
10197
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  

04:31, 7 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി.ഇ.എം.എച്ച്.എസ്സ്. വടകര
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-09-2017BEMHSS



വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹൈസ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1884-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

11884ല് ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ജര്‍മന്‍ മിഷനറിമാരായ ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമര്‍ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേര്‍ത്തു. 1917 ല്‍ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റര്‍ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1923 ല്‍ ഈ സ്കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും സയന്‍സ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടര്‍ ലാബും സ്കൂളിനുണ്ട്. പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ. കമ്പ്യൂട്ടര്‍ ലാബിനോടനുബന്ധിച്ച് സ്മാര്‍ട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ് ബാന്റ് ഇന്റര്‍ നെറ്റ് സൗകര്യവും ലഭ്യ മാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡമാസ്റ്റര്‍ സുബാഷ്. സി. എച്ച്. ആകുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം. പി. ഐപ്പ് (1917-1929) , ടി. ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേല്‍ (1931-1945 ), ഇ. ജെ. എഡോണ. (1945-1957), ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963) , ടി. ബി. ആഡ്രൂസ് (1963 -1968) , പി. കെ. മാധവന്‍( 1968- 1974), എം. ഇ. എസ്. ഗബ്രിയേല്‍ (1974-1976), എം. ഇ. ഭാസ്ക്കരന്‍(1977 – 1978) , ഡി. രാമന്‍ (1978-81) , പി. രാമന്‍ (1981-1982) , സൂസന്‍ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997), കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003) , 04)രവീന്ദ്രന്‍. പി.പി.(2003, രന്‍ജിത്ത് മൂര്‍ക്കോത്ത് (2004-2005),മോളി ജോണ്‍ (2005- 2006),രാധാകൃഷ്ണന്‍ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 - )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഒ. എം. നമ്പ്യാര്‍ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്.
  • കളത്തില്‍ മുകുന്ദന്‍ - ഇന്ത്യന്‍ വോളിബോള്‍ താരം .
  • അബ്ദുറഹിമാന്‍ - ഇന്ത്യന്‍ വോളിബോള്‍ കോച്ച്.

വഴികാട്ടി

"https://schoolwiki.in/index.php?title=ബി.ഇ.എം.എച്ച്.എസ്സ്._വടകര&oldid=383715" എന്ന താളിൽനിന്ന് ശേഖരിച്ചത്